International

റിപ്പബ്ലിക്‌ ദിനത്തില്‍ ഇന്ത്യക്ക്‌ ആശംസകള്‍ നേര്‍ന്ന്‌...

ലോകത്തെ ഏറ്റവും വിലയ സ്വതന്ത്ര ജനാധിപത്യത്തിന്‌ ആശംസകള്‍ നേരുന്നതായി ബോറിസ്‌ ജോണ്‍സന്‍

നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ്മ ഓലിയെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍...

നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഓലിയെ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പുറത്താക്കി. പ്രധാനമന്ത്രി ഒലിയെ പാര്‍ട്ടി അംഗത്വത്തില്‍...

ലഹരി മാഫിയ തലവൻ സെ ചി അറസ്റ്റിൽ

ഏഷ്യ–പസിഫിക് ലഹരിമരുന്ന് ഇടപാടിൽ മുഖ്യപങ്കും സെയുടെ ‘ദ് കംപനി’ക്കാണ്

സൗദിയില്‍ 97.7 ശതമാനമായി കൊവിഡ് മുക്തി നിരക്ക്

സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്ത ആകെ കൊവിഡ് കേസുകള്‍ 3,66,185 ആണ്. എന്നാൽ 3,57,728 പേർ ഇതുവരെ രോഗമുക്തി നേടിക്കഴിഞ്ഞു. ആകെ മരണസംഖ്യ 6352...

ആര്‍എസ്എസ്-ബിജെപി ബന്ധമുള്ളവരെ ഭരണകൂടത്തില്‍ നിന്ന് പുറത്താക്കി ജോ...

ആര്‍എസ്എസ് പശ്ചാത്തലമുള്ളവരെ ഒഴിവാക്കിയത് കൃത്യമായ നിര്‍ദേശങ്ങള്‍ ലഭിച്ചത് കാരണമാണ്.

ഓ​വ​ല്‍ ഓ​ഫീ​സി​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി ജോ ​ബൈ​ഡ​ന്‍;...

രാ​ഷ്ട്ര​ശി​ല്‍​പ്പി​ക​ളി​ല്‍ ഒ​രാ​ളാ​യ ബെ​ഞ്ച​മി​ന്‍ ഫ്രാ​ങ്ക​ളി​ന്‍റെ ഛായാ​ചി​ത്ര​മാ​ണ് ബൈ​ഡ​ന്‍ പു​തി​യ​താ​യി വ​ച്ച​ത്. മാ​ര്‍​ട്ടി​ന്‍...

പുടിന്‍റെ ബില്യണ്‍ ഡോളര്‍ കൊട്ടാരത്തെക്കുറിച്ചുള്ള രഹസ്യം...

ഓരോ നിലയുടെയും ബ്ലൂ പ്രിന്റ്, നിര്‍മാണത്തിനായി വാങ്ങിയ ലക്ഷ്വറി ഫിറ്റിങ്ങുകളുടെ പര്‍ച്ചേസ് ലിസ്റ്റ്, ഫര്‍ണിച്ചറുകള്‍, ചിത്രങ്ങള്‍,...

ട്രംപിന്‍റെ നയങ്ങളെ പൊളിച്ചെഴുതി ബൈഡൻ 

പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കുന്നതിനും വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ഏകോപിക്കുന്നതിനും ഉള്‍പ്പടെയുള്ള...

സ്പെയിനിൽ വൻ സ്ഫോടനം

പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ആറ് പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. നിരവധി പേർ മരിച്ചതായും സംശയിക്കപ്പെടുന്നുണ്ടെങ്കിലും ഇത്...

അജ്ഞാത വാസത്തിനുശേഷം ജാക് മാ പ്രത്യക്ഷപ്പെട്ടു

കോടീശ്വരനായ അദ്ദേഹം ചൈനീസ് സര്‍ക്കാരിന്റെ അപ്രീതിക്കുപാത്രമായതിനെതുടര്‍ന്ന് നിരവധി ഊഹോപോഹങ്ങള്‍ വാണിജ്യലോകത്ത് പ്രചരിച്ചിരുന്നു.ഓണ്‍ലൈന്‍...

 ഐസ് ക്രീം, നായകള്‍, കവിത.. ബൈഡന്‍റെ ഇഷ്ടം പോകുന്ന വഴി

ട്രംപിന്റെ ഭരണവേളയില്‍ ഒന്നിനെയും അടുപ്പിച്ചില്ല.  കാലം മാറുകയാണ്. രണ്ടു നായകളുമായാണു ബൈഡന്‍ വൈറ്റ് ഹൗസിന്റെ പടികയറുന്നത്. ജര്‍മന്‍...

അമേരിക്കയിൽ ഇന്ന് അധികാര കൈമാറ്റം; ജോ ബൈഡനും,കമല ഹാരിസും...

അധികാര കൈമാറ്റത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കനത്ത സുരക്ഷയിലാണ് അമേരിക്ക

കോവിഡിന്‍റെ രണ്ടാം വര്‍ഷം കടുത്തതാകാമെന്ന് മുന്നറിയിപ്പ്

ഈ വര്‍ഷവും കോവിഡ് കടുത്ത പ്രതിസന്ധിയായി തുടരുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. വ്യാപനത്തിന്റെ ഗതിയും മറ്റു ചില വിഷയങ്ങളും...

ഫോബ്സ് മിഡില്‍ ഈസ്റ്റ് പട്ടികയിലെ ആദ്യ 15ല്‍ പത്തും മലയാളികള്‍

ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസഫലി, സണ്ണിവര്‍ക്കി (ജെംസ് ഗ്രൂപ്), രവിപിള്ള (ആര്‍പി ഗ്രൂപ്), ഡോ.ഷംഷീര്‍ വയലില്‍ (വിപിഎസ് ഹെല്‍ത്ത്...

നൂറ്‌ ദിവസത്തിനുള്ളില്‍ ആഗോളതലത്തില്‍ വാക്‌സിനേഷന്‍ പ്രചരണം...

ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ്‌ പ്രതിരോധത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ആദ്യം വാക്‌സിന്‍ ഉറപ്പു വരുത്തണമെന്നും...

വകഭേദം വന്ന കൊവിഡ്; ബ്രിട്ടൻ അതിർത്തികളടയ്ക്കുമെന്ന് പ്രധാനമന്ത്രിബോറിസ്...

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ല്‍ എ​ല്ലാ യാ​ത്രാ ഇ​ട​നാ​ഴി​ക​ളും അ​ട​യ്ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ അ​റി​യി​ച്ചു....