Kerala

പൊലീസ് ആക്ടിലെ ഭേദഗതി: ആശങ്കയറിയിച്ച് സിപിഐ മുഖപത്രം ജനയുഗം

സമൂഹമാധ്യമങ്ങളിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ കൊണ്ടു വന്ന നിയമഭേദഗതിയില്‍ ആശങ്ക വ്യക്തമാക്കി സിപിഐ മുഖപത്രം ജനയുഗം.

ഹെല്‍മെറ്റില്ലെങ്കില്‍ ലൈസന്‍സ് 'സസ്‌പെന്‍ഡ് ചെയ്യും'-...

പരിശോധന ശക്തമാക്കി മോട്ടോര്‍വാഹനവകുപ്പും പോലീസും

പ്ലസ് വൺ ക്ലാസുകൾ അടുത്ത മാസം മുതൽ ഓൺലൈനിൽ.

നവംബർ 2 മുതൽ പ്ലസ് വൺ ക്ലാസുകളും ഫസ്റ്റ്‌ബെല്ലിൽ സംപ്രേഷണം ചെയ്യും

ആരോപണങ്ങളെ നിയമപരമായി നേരിടും- കാരാട്ട് റസാഖ്

സ്വര്‍ണക്കടത്തിനെ എതിര്‍ത്തപ്പോള്‍ സന്ദീപ് ശാരീരികമായി ഉപദ്രവിച്ചു- സൗമ്യ

​​​​​​​യാ​ത്ര​ക്കാ​രെ കാ​ത്ത്​ റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നു​ക​ള്‍​ക്കു...

സ്വ​കാ​ര്യ​സം​രം​ഭ​ക​രു​മാ​യി സ​ഹ​ക​രി​ച്ചാണ്​ പ​ദ്ധ​തി നടപ്പാക്കുന്നത്​.ഇ​തി​നാ​യി തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ന്‍ ക​മേ​ഴ്സ്യ​ല്‍...

കുഞ്ഞിനെയും കൊണ്ട്‌ യുവതി കായലിൽ ചാടി

പെരിനാട് സ്വദേശി രാഖിയാണ് കായലില്‍ ചാടി മരിച്ചത്. മൂന്നു വയസുള്ള മകന്‍ ആദിയെ കണ്ടെത്താന്‍ തിരച്ചിൽ തുടരുന്നു

കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി പൊതുമേഖല സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ മന്ത്രാലയങ്ങള്‍ക്ക്...

അധ്യക്ഷ സ്ഥാനത്തെ ചൊല്ലി ജഡിഎസ് - എല്‍ജെഡില്‍ തര്‍ക്കം

സംസ്ഥാന അധ്യക്ഷസ്ഥാനത്തെ ചൊല്ലി ജെഡിഎസ് - എല്‍ജെഡില്‍ തര്‍ക്കം. മാത്യു ടി. തോമസും മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും എം.വി. ശ്രേയാംസ്‌കുമാറുമായി...

സ്വര്‍ണ്ണക്കടത്തില്‍ ഒരു എംഎല്‍എയ്ക്കും പങ്കെന്ന് സന്ദീപ്...

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒരു എംഎല്‍എയ്ക്കും പങ്കെന്ന് മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായരുടെ ഭാര്യ സൗമ്യ.

ഓണ്‍ലൈനില്‍ പഠനത്തിന് സഹായ ഹസ്തവുമായി ഒ.ബി.സി മോര്‍ച്ച

പഠനം ഓണ്‍ലൈന്‍ വഴിയായതോടെയാണ് നിര്‍ധന കുടുംബങ്ങളെ കണ്ടെത്തി ഒ.ബി.സി മോര്‍ച്ച ടെലിവിഷനും ലാപ്പ്‌ടോപ്പും അടക്കമുള്ള ഡിജിറ്റല്‍ പഠനോപകരണങ്ങള്‍...

​​​​​​​പ്രേം നസീറിന് ജന്മനാടായ ചിറയിൻകീഴിൽ സ്മാരകം

15000 ചതുരശ്ര അടി വിസ്തീർണത്തിൽ മിനി തിയേറ്റർ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്മാരകമാണ് നിർമ്മിക്കുന്നത്

കോവിഡ് ബാധിച്ച് പൊലീസുകാരൻ മരിച്ചു

തൊടുപുഴ സ്റ്റേഷനിലെ എസ്ഐ പികെ രാജുവാണ് കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് മരിച്ചത്

​​​​​​​കോവിഡ് നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് വിദ്യാരംഭം

ഒരു കുട്ടിയുടെ നാവിൽ ഉപയോഗിച്ച സ്വർണം വീണ്ടും അടുത്ത കുട്ടിയ്ക്ക് ഉപയോഗിക്കരുത്

അഴിമതിക്കേസ് പ്രതി കെ എ രതീഷിന് ഇരട്ടിയിലധികം ശമ്പളം: സര്‍ക്കാര്‍...

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസിലെ പ്രതി കെ എ രതീഷിന്റെ ശമ്പളം ഇരട്ടിയിലധികമാക്കാന്‍ സര്‍ക്കാര്‍ നീക്കം. അഴിമതിക്കേസിലെ പ്രോസിക്യൂഷന്‍...

എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 28 ന്:...

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ വരുന്ന ബുധനാഴ്ച വരെ അറസ്റ്റ് ചെയ്യുന്നതില്‍...

കോടതിയിലെത്തിയ പാമ്പിന് 'വധശിക്ഷ'

ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കണ്ടെത്തിയ ഒന്നരയടി നീളമുള്ള പാമ്പിനെ തല്ലിക്കൊന്നു.