National

ചെങ്കോട്ട പിടിച്ചടക്കി കര്‍ഷകര്‍: യുദ്ധക്കളമായി ഡല്‍ഹി

കര്‍ഷക പ്രതിഷേധത്തില്‍ ട്രാക്ടറുമായി മുന്നേറിയ കര്‍ഷകര്‍ ചെങ്കോട്ടയില്‍ പ്രവേശിച്ചു. ചെങ്കോട്ടയില്‍ കയറിയ കര്‍ഷകരെ തടയാന്‍ പോലീസിന്...

ഈ റിപബ്ലിക് ദിനത്തിലും ആ പതിവ് തെറ്റിച്ചില്ല, ജാംനഗറിലെ...

2014 മുതൽ റിപബ്ലിക് ദിനാഘോഷത്തിലും സ്വാതന്ത്ര്യ ദിനാഘോഷത്തിലും വ്യത്യസ്തമായ വസ്ത്രങ്ങളും തലപ്പാവുകളും ധരിക്കുന്നതാണ് പ്രധാനമന്ത്രിയുടെ...

കര്‍ഷക മാര്‍ച്ചില്‍ സംഘര്‍ഷം: പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു 

ഡല്‍ഹിയിലേക്ക് ആരംഭിച്ച കര്‍ഷക മാര്‍ച്ചില്‍ സംഘര്‍ഷം മാര്‍ച്ച് പൊലീസ് തടഞ്ഞു. പൊലീസും കര്‍ഷകരും നേര്‍ക്കുനേര്‍ നിലയുറപ്പിച്ചു. പൊലീസ്...

ശരീരത്തെ മരവിപ്പിക്കുന്ന കനത്ത തണുപ്പിനെ അവഗണിച്ച്  റിപ്പബ്ലിക്‌...

തണുത്തുറഞ്ഞ്‌ മഞ്ഞ്‌ മൂടിക്കിടക്കുന്ന ലഡാക്‌ താഴ്‌വരയിലൂടെ ത്രിവര്‍ണ പതാകയുമേന്തി മാര്‍ച്ച്

ബാരിക്കേഡുകൾ തകർത്തു കർഷകരുടെ ട്രാക്ടർ റാലി ഡൽഹി നഗരത്തിലേക്ക്...

പന്ത്രണ്ട് മണിക്ക് ശേഷമായിരിക്കും റാലി നടത്തുക എന്ന കർഷകരുടെ ഉറപ്പ് ലംഘിക്കപ്പെട്ടു . ധാരണ പ്രകാരമുള്ള സഞ്ചാര പാതയിൽ നിന്ന് മാറി ട്രാക്ടർ...

ബാരിക്കേഡുകള്‍ തകര്‍ത്തെറിഞ്ഞ് ട്രാക്ടര്‍ മാര്‍ച്ച് ഡല്‍ഹിയില്‍...

വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലുള്ള കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ച് ഡല്‍ഹിയില്‍ പ്രവേശിച്ചു. നൂറുകണക്കിന് ട്രാക്ടറുകളിലായാണ്...

രാജ്യം ഇന്ന് എഴുപത്തിരണ്ടാം റിപ്പബ്ലിക് ദിന നിറവില്‍

രാജ്യം ഇന്ന് എഴുപത്തിരണ്ടാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ധീരസൈനികര്‍ക്ക് ആദരമര്‍പ്പിച്ചു...

ലഡാക്കില്‍ ഇന്ത്യ - ചൈന സേനകള്‍ തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍

അതിര്‍ത്തി രേഖ ലംഘിച്ചു കടന്നുകയറാന്‍ ശ്രമിച്ച ചൈനീസ് സേനാംഗങ്ങളെ ഇന്ത്യന്‍ സേന തടഞ്ഞതാണു ഏറ്റുമുട്ടലില്‍ കലാശിച്ചത്. ഇരു ഭാഗത്തും...

മകനോട് പറയൂ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍: മോദിയുടെ...

കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയ്ക്ക് കര്‍ഷകന്‍ കത്തയച്ചു. പഞ്ചാബ് ഫിറോസാപുര്‍...

പുതുച്ചേരി കോണ്‍ഗ്രസില്‍ കലാപം;നമശിവായം ഉൾപ്പെടെ ആറ് എംഎല്‍എമാരും...

നമശിവായം ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെ കാണുമെന്നാണ് സൂചന

റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലി; മുന്നോടിയായി...

നാസിക്കില്‍ നിന്ന് കാല്‍നടയായി കര്‍ഷകര്‍ മുംബൈയിലേക്ക് തിരിച്ചു. ഏകദേശം 15000ത്തോളം കര്‍ഷകര്‍ റാലിയില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ്...

മാറിടത്തിൽ മാത്രം സ്പർശിച്ചാൽ ലൈംഗിക പീഡനമല്ല; ഞെട്ടിക്കുന്ന...

31 വയസ്സായ ഒരാൾ 12 വയസ്സുള്ള ഒരു കുട്ടിയുടെ ഷാൾ മാറ്റി മാറിടത്തിൽ കയറിപ്പിടിച്ച കേസ് പരിഗണിക്കവെയാണ് വിവാദ പ്രസ്താവന.

24 മ​ണി​ക്കൂ​റി​നി​ടെ 14,849 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രിച്ചു;...

ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,06,54,533 ആ​യി. കൊവിഡ് ബാധിച്ചതിനെത്തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിൽ 155 പേ​ര്‍...

ഡ​ല്‍​ഹി​യി​ൽ റി​യ​ല്‍ എ​സ്റ്റേ​റ്റ് ഏ​ജ​ന്‍റി​നെ വെ​ടി​വ​ച്ചു...

.ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബു​ല​ന്ദേ​ശ്വ​ര്‍ സ്വ​ദേ​ശി​യാ​യ മൊ​ഹ്ദ് ഉ​മ​ര്‍(19)​നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്

ട്രാക്ടര്‍ റാലി സംഘടിപ്പിക്കാന്‍ അനുമതി , രണ്ടു ലക്ഷം ട്രാക്ടറുകൾ...

ജനുവരി 26-ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിനേയോ സുരക്ഷയേയോ ബാധിക്കാത്ത രീതിയില്‍ ട്രാക്ടര്‍ റാലി നടത്തുമെന്നാണ് കര്‍ഷക സംഘടനകള്‍...

ലാലു പ്രസാദ് യാദവിന്‍റെ നില അതീവ ഗുരുതരം

ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരം.