Sports

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എഴ് വിക്കറ്റിൻ്റെ വിജയം

മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ബാറ്റിങ് തെരെഞ്ഞെടുക്കുകയായിരുന്നു. ഈ സീസണില്‍ ഇതാദ്യമായാണ്...

വീണ്ടും തോറ്റു ചെന്നൈ 

വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ

​​​​​​​ബാംഗ്ലൂരിനെ തകർത്ത് പഞ്ചാബ് 

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ 17 ഓവറില്‍ 109 റണ്‍സിന് ഓള്‍ഔട്ടായി.

സെവിയ്യയെ തകര്‍ത്ത് ബയേണിന് സൂപ്പര്‍ കപ്പ് 

ബയേണിന് ലഭിച്ച കോര്‍ണര്‍ കിക്ക് ജാവി മെര്‍ട്ടീനസ് മനോഹരമായി ഗോളാക്കുകയായിരുന്നു

ഓസീസ് ക്രിക്കറ്റ് ഇതിഹാസതാരം ഡീന്‍ ജോണ്‍സ് അന്തരിച്ചു

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഡീന്‍ ജോണ്‍സ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലാണ് അന്ത്യം. 59 വയസ്സായിരുന്നു.

മുംബൈ ഇന്ത്യൻസിന് തകര്‍പ്പന്‍ ജയം;കൊല്‍ക്കത്തയെ പരാജയപ്പെടുത്തിയത് 49...

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടേയും സൂര്യകുമാര്‍ യാദവിന്റേയും അത്യുഗന്‍ മികവിലാണ് മികച്ച സ്‌കോര്‍ നേടാനായത്

സഞ്ജു നിറഞ്ഞാടിയത് ഇതാദ്യമല്ല

സഞ്ജു സാംസണ്‍ നേടിയ വെടിക്കെട്ട് അര്‍ധ സെഞ്ചുറി ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ ഏടാണ് എഴുതിച്ചേര്‍ത്തത്. റോയല്‍ ചലഞ്ചേഴ്സ്...

സഞ്ജു ഷോ;മുട്ടുമടക്കി ചെന്നൈ സൂപ്പര്‍ കിങ്സ്

സഞ്ജു 32 പന്തില്‍ ഒൻപത് സിക്സറുകളും ഒരു ബൗണ്ടറിയും സഹിതം 74 റണ്‍സെടുത്തു

തീ പാറിയ മത്സരം, സൂപ്പർ ഓവറിൽ ഡൽഹിക്ക് ജയം

മുഹമ്മദ് ഷമിയെറിഞ്ഞ സൂപ്പര്‍ ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന മൂന്നു റണ്‍സ് രണ്ടു പന്തില്‍ തന്നെ ഡല്‍ഹി കണ്ടെത്തി

ഇംഗ്ലിഷ് ലീഗ്, ചെൽസിയെ തകർത്ത് ലിവർപൂൾ ( 2-0 )

സൂപ്പര്‍ താരം സാഡിയോ മാനെയുടെ ഇരട്ടഗോളുകളാണ് ചെല്‍സിക്കെതിരെ ചെമ്പടയുടെ ജയം ഉറപ്പാക്കിയത്.

എന്തിനാണ് ധോണീ നിങ്ങൾ വിരമിച്ചത്?

ഒരിക്കൽക്കൂടി ക്രിക്കറ്റ് ലോകം ധോണിയുടെ ബുദ്ധിസാമർഥ്യം കണ്ട് അതിശയിച്ചുനിന്നു

പോരാടി നേടി: യുഎസ് ഓപ്പണ്‍ ഡൊമിനിക് തീമിന്

ആദ്യ രണ്ട് സെറ്റും നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു തീമിന്റെ തിരിച്ചുവരവ്. അവസാന സെറ്റില്‍ ടൈബ്രേക്കിലൂടെ വിജയികളെ തീരുമാനിച്ചത്.  ഇതിന്...

നവോമി ഒസാക്ക യുഎസ് ഓപ്പൺ ടെന്നിസ് വനിതാ ചാമ്പ്യൻ

ഒസാക്കയുടെ മൂന്നാം ഗ്രാൻസ്ലാം കിരീടവും രണ്ടാം യുഎസ് ഓപ്പൺ കിരീടവുമാണിത്.

യു.​എ​സ്​ ഓ​പ​ൺ പു​രു​ഷ വി​ഭാ​ഗ​ സെ​മി​യി​ൽ ശ​നി​യാ​ഴ്​​ച...

ശ​നി​യാ​ഴ്​​ച ന​ട​ക്കു​ന്ന ആ​വേ​ശ​ക​ര​മാ​യ സെ​മി​യി​ൽ ലോ​ക റാ​ങ്കി​ങ്ങി​ൽ മൂ​ന്നാ​മ​നാ​യ ഓ​സ്​​ട്രി​യ​ൻ താ​രം ഡൊ​മി​നി​ക്​ തീം ​റ​ഷ്യ​ൻ...

ഐപിഎൽ -13 - മത്സരക്രമ പട്ടികയായി, ഉദ്ഘാടന മല്‍സരം മുംബൈ...

ഷാര്‍ജ, ദുബായ്, അബുദാബി എന്നീ മൂന്നു വേദികളിലായിട്ടാണ് ഇത്തവണത്തെ ഐപിഎല്‍ മല്‍സരങ്ങള്‍ നടക്കുന്നത്. മുന്‍ സീസണുകളില്‍ നിന്നും വ്യത്യസ്തമായി...

പുറത്തേക്ക് അടിച്ച പന്ത് ലൈൻ റഫറിക്ക് മേൽ കൊണ്ടു, ജോക്കോവിച്ചിനെ...

സര്‍വീസ് നഷ്ടമായ ദേഷ്യത്തില്‍  പുറത്തേക്ക് അടിച്ച പന്ത്  ലൈനില്‍ നില്‍ക്കുന്ന റഫറിയുടെ തൊണ്ടയിൽ കൊണ്ടു..