കോവിഡ് - ഈ കാലവും കഴിഞ്ഞു പോകുമ്പോള്‍: വെബ്ബിനാർ 

കോവിഡ് - ഈ കാലവും കഴിഞ്ഞു പോകുമ്പോള്‍: വെബ്ബിനാർ 

സെന്‍ട്രല്‍ മണിമല റോഡു് റെസിഡ്ന്റസ് അസ്സോസിയേഷന്‍, ഇടപ്പള്ളി (CMRRA, EDAPPALLY) സംഘടിപ്പിക്കുന്ന വെബ്ബിനാറിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നു. (താഴെകാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു മീറ്റിംഗില്‍ പങ്കെടുക്കാവുന്നതാണ്. രെജിസ്‌ട്രേഷന്‍ ആവശ്യമില്ല )   *Link:https://youtu.be/6QYQT2avv6g * കോവിദാനന്തര  ജീവിതത്തില്‍ അഭിമുഘീകരിക്കേണ്ടതായ സാമൂഹിക, ആരോഗ്യ മറ്റു പ്രശനങ്ങള്‍ അവലോകനം ചെയ്യപ്പെടുന്നു. 

പ്രഭാഷകന്‍: ഡോ: മുരളി തുമ്മാരുകുടി (ചീഫ്, Disaster Risk Reduction, UN Environment Programme)  

വിഷയം: കോവിഡ് - ഈ കാലവും കഴിഞ്ഞു പോകുമ്പോള്‍ 

സമയം: 7.00pm 21.11.2020,ശനി

Link: https://youtu.be/6QYQT2avv6g