ഹൃദയഹാരിയായ ഗാനവുമായി ഇന്ദുലേഖ വാര്യർ

ഹൃദയഹാരിയായ ഗാനവുമായി ഇന്ദുലേഖ വാര്യർ

 

 

മലയാളം റാപ്പിന് ശേഷം ഇന്ദുലേഖ വാര്യർ  ഒരു മനോഹരമായ ഗാനവുമായി വീണ്ടുമെത്തിയിരിക്കുന്നു. 'ദുനിയാവിൻ്റെ ഒരറ്റത്ത്'  എന്ന പേരിൽ ഉടൻ പുറത്തിറങ്ങുന്ന ചലച്ചിത്രത്തിനായി രാജീവ് ഗോവിന്ദൻ രചിച്ച 'പാട്ടുപെട്ടിക്കാര' എന്ന ഗാനത്തിന് ഈണം നൽകി ആലപിച്ചിരിക്കുന്നത് ഇന്ദുലേഖയാണ്. പ്രമുഖ സ്റ്റാൻ്റ് അപ്പ് കൊമേഡിയനും നടനുമായ ജയരാജ് വാര്യരുടെ മകളാണ് ഇന്ദുലേഖ .