നടൻ വിനായകൻ സംവിധായകനാകുന്നു, ചിത്രം"പാ‍ർട്ടി"

നടൻ വിനായകൻ സംവിധായകനാകുന്നു, ചിത്രം"പാ‍ർട്ടി"

നടൻ വിനായകൻ സംവിധായകനാകുന്നു. പാ‍ർട്ടി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒപിഎം സിനിമാസിന്‍റെ  ബാനറിൽ ആഷിഖ് അബുവും റിമ കല്ലിങ്കലും ചേർന്നാണ് നിർമിക്കുന്നത്. വിനായകൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ചിത്രം അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് ആഷിഖ് അബുവാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.