എസ് പി ബിയുടെ അവസാന മലയാള ഗാനം കോവിഡ് ചെറുത്തു നില്പിനായി

എസ് പി ബിയുടെ അവസാന മലയാള ഗാനം കോവിഡ് ചെറുത്തു നില്പിനായി

മലയാളത്തിൽ ഏറ്റവും ഒടുവിലായി എസ് പി ബി പാടിയത് കോവിഡിനെതിരെ സംസ്ഥാന സർക്കാരിൻ്റെ പ്രചാരണത്തിനായി  റഫീക്ക് അഹമ്മദ് രചിച്ച ഗാനമാണെന്ന് പറയാം. കിണർ എന്ന സിനിമയ്ക്ക് വേണ്ടി യേശുദാസും അദ്ദേഹവും ചേർന്ന് ആലപിച്ച ഗാനമുണ്ട്. പക്ഷേ , അവസാന മലയാള ഗാനം കോവിഡിനെതിരായ ഗാനമാണെന്നത് വിധി വൈപരീത്യമാണന്നേ പറയാനൊക്കൂ..