കൊല്ലത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ

ആശ്രാമത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. വാക്കുതർക്കം കൊലപാതക ശ്രമത്തിൽ അവസാനിക്കുകയായിരുന്നു

കൊല്ലത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ

 

കൊല്ലം; കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ  പൊലീസിന്റെ പിടിയിൽ. പ​ര​വൂ​ര്‍​ ​കൂ​ന​യി​ല്‍​ ​വാ​റു​വി​ള​ ​വീ​ട്ടി​ല്‍​ ​ജ​യ​ന്‍​ ​(24​),​ ​ഇ​ര​വി​പു​രം​ ​ആ​ര​തി​ ​ഭ​വ​നി​ല്‍​ ​സു​ജി​ത്ത് ​(33​)​ ​എ​ന്നി​വ​രെ​യാ​ണ് ​കൊ​ല്ലം​ ​എ.​സി.​പി​ ​ടി.​ബി.​ ​വി​ജ​യ​ന്റെ​ ​നേ​ത്യ​ത്വ​ത്തി​ല്‍​ ​ഉള്ള സംഘം പിടികൂടിയത്.

ആശ്രാമത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. വാക്കുതർക്കം കൊലപാതക ശ്രമത്തിൽ അവസാനിക്കുകയായിരുന്നു.വ്യാ​ഴാ​ഴ്ച​ ​പു​ല​ര്‍​ച്ചെ​ ​ഒ​രു​ ​മ​ണി​യോ​ടെ​യാണ് പ്രതികൾ ഇരുവരും ചേർന്ന് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചത്.