നടന്‍ അല്ലു അര്‍ജുന് കോവിഡ് സ്ഥിരീകരിച്ചു

തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവച്ചത്.

നടന്‍ അല്ലു അര്‍ജുന് കോവിഡ് സ്ഥിരീകരിച്ചു

തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഹോം ക്വാറ,ന്റീനില്‍ ആണെന്നും താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ പരിശോധന നടത്തണമെന്നും അല്ലു അഭ്യര്‍ഥിച്ചു.