Monday, April 15, 2024
HomeNewsജനശതാബ്ദി എക്‌സ്പ്രസിൽ ടി.ടി.ഇ.യെ ആക്രമിച്ച് ഭിക്ഷക്കാരൻ

ജനശതാബ്ദി എക്‌സ്പ്രസിൽ ടി.ടി.ഇ.യെ ആക്രമിച്ച് ഭിക്ഷക്കാരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ട്രെയിനിൽ ടി.ടി.ഇക്ക് നേരെ ആക്രമണം. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയിൽ(12076) വെച്ചാണ് ടി.ടി.ഇ ജയ്സൺ ആണ് ആക്രമിക്കപ്പെട്ടത്. ഡി-11 കോച്ചിലാണ് സംഭവം നടന്നത്. ഭിക്ഷക്കാരൻ ആണ് ടി.ടി.ഇയെ ആക്രമിച്ചത്. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപ്പെടുന്നതിന് മുന്നോടിയായാണ് സംഭവം. ടിക്കറ്റ് ചോദിച്ചതിന് പിന്നാലെയാണ് ഭിക്ഷക്കാരൻ ടി.ടി.ഇയെ ആക്രമിച്ചത്.

ടിക്കറ്റ് ചോദിച്ചതിന് പിന്നാലെ ഒരു പ്രാവശ്യം ഇടിക്കാന്‍ വന്നുവെന്നും രണ്ടാമത്തെ വട്ടം തല്ലാൻ വന്നപ്പോള്‍ ഒഴിഞ്ഞുമാറിയെന്നും മൂന്നാമത്തെ തവണ വലത്തെ കണ്ണിന് താഴെയായി പരുക്കേല്‍ക്കുകയായിരുന്നുവെന്ന് ടി.ടി.ഇ ജയ്‌സണ്‍ പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments