പോർക്കളം 2021

പാലക്കാട് അട്ടിമറി ജയവുമായി ഷാഫി പറമ്പിൽ

വോട്ടെണ്ണലിലെ ആദ്യ ഘട്ടം മുതൽ എൻഡിഎ ലീഡ് ചെയ്ത മണ്ഡലത്തിൽ3000 അധികം വോട്ടുകൾക്കാണ് ഷാഫി പറമ്പിൽ ജയം നേടിയത്. .

പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി വിജയിച്ചു

7426 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്

നന്ദിഗ്രാമിൽ അടി പതറി മമത ബാനാർജി; ബംഗാളിൽ മുന്നേറ്റം നടത്തി...

ബി.ജെ.പി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരിയാണ് മമതയെ വിറപ്പിച്ചത്.. നന്ദി​ഗ്രാമില്‍  മമതയേക്കാള്‍ 3775 വോട്ടുകള്‍ക്ക് മുന്നിലാണ് സുവേന്ദു.

വടകരയിൽ കെ കെ രമയ്ക്ക് വിജയം

ലോക് താന്ത്രിക് ജനതാദളി(എല്‍ജെഡി)ലെ മനയത്ത് ചന്ദ്രനെയാണ് രമ പരാജയപ്പെടുത്തിയത്.

പാലായിൽ മാണി സി കാപ്പന് തിളക്കമാർന്ന ജയം

എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണിയെയാണ് തോൽപിച്ചത്.

ഉടുമ്പൻചോലയിൽ മന്ത്രി എംഎം മണിക്ക് മിന്നും വിജയം

എം.​എം. മ​ണി​യോ​ട് തോ​ല്‍​വി സ​മ്മ​തി​ച്ച ഇ എം അഗസ്തി.  വെല്ലുവിളി അനുസരിച്ച്  തല മൊട്ടയടിക്കുമെന്നും  പ്രഖ്യാപിച്ചു. 

പേരാമ്പ്രയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ടി പി രാമകൃഷ്ണൻ വിജയിച്ചു

പേരാമ്പ്രയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ടി പി രാമകൃഷ്ണൻ വിജയിച്ചു

കേരളത്തില്‍ തുടര്‍ഭരണ സൂചനകളുമായി എല്‍.ഡി.എഫിന് വന്‍ മുന്നേറ്റം

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ രണ്ടര മണിക്കൂര്‍ പിന്നിടുമ്പോള്‍ തുടര്‍ഭരണമെന്ന എല്‍.ഡി.എഫ്. സ്വപ്നത്തിന് മേല്‍ക്കൈ.

കുണ്ടറ യിൽ ലീഡ് നില നിർത്തി പി സി വിഷ്ണു നാഥ് ; മന്ത്രി...

തീരദേശ മേഖലകളിൽ ഭരണപക്ഷ വിരുദ്ധ വികാരം രൂപപ്പെട്ടിരിക്കാമെന്ന സൂചനയാണ് നിലവിലെ  ലീഡ് നില നൽകുന്നത്.

ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കം 

പത്ത് ജില്ലകളില്‍ ഇടതുപക്ഷം ലീഡ് ചെയ്യുന്നു

കഴക്കൂട്ടം മണ്ഡലത്തിൽ ലീഡ് നില നിർത്തി കടകംപള്ളി സുരേന്ദ്രൻ

4000 വോട്ടുകൾക്കാണ് കടകം പള്ളി മുന്നിൽ നിൽക്കുന്നത്.

സംസ്ഥാന നിയസഭാ തെരഞ്ഞെടുപ്പ് ഫലം;  തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങി;...

ഒരു സീറ്റിൽ എൻഡിഎ ലീഡ് ചെയ്യുന്നു.  നേമത്ത്  എൻഡിഎ സ്ഥാനാർഥിയായ കുമ്മനം രാജശേഖരനാണ് മുന്നിട്ടു നിൽക്കുന്നത്

'കേരളം ആർക്കൊപ്പം'; വോട്ടെണ്ണൽ അൽപ സമയത്തിനകം, ആദ്യ ഫലസൂചനകൾ...

ഈ തെരഞ്ഞെടുപ്പ്‌ പിണറായി വിജയൻ എന്ന മുഖ്യമന്ത്രിക്കും ഇടതുമുന്നണിക്കും ഏറെ നിര്‍ണായകമാണ്‌.