Entertainment

നടിയും മോഡലുമായ ഷഹന ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ

കാസർകോഡ് സ്വദേശിയാണ് ഷഹന. ജനലഴിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.

നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരാകുന്നു

തിരുപ്പതി ക്ഷേത്രത്തില്‍ വച്ച് ജൂണ്‍ 9 ന് ആണ് വിവാഹം.

വാര്‍ത്ത കണ്ട് വിളിച്ചത് സുരേഷ് ഗോപി മാത്രം: രാജിയിലുറച്ച്‌...

സംഘടനയുടെ ഉള്ളില്‍ നിന്ന് പോരാടണമെന്ന് സുരേഷ് ഗോപി പറഞ്ഞുവെങ്കിലും സ്‌നേഹത്തോടെ താന്‍ അത് നിരസിച്ചുവെന്നും ഹരീഷ് പേരടി കുറിച്ചു.

ജനഗണമന തീയേറ്ററുകളിൽ നിറഞ്ഞോടുമ്പോൾ കയ്യടി നേടിയ വില്ലൻ

സെന്റ് അലോഷ്യസ് കോളേജിന് ഇന്റർസോൺ നാടക മത്സരത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ദിലീപ് മേനോൻ

1.87 കോടി നികുതി അടച്ചില്ല: ഇളയരാജയ്ക്ക് ജിഎസ്ടി വകുപ്പിന്റെ...

നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ സംഗീത സംവിധായകന്‍ ഇളയരാജയ്ക്കു ജിഎസ്ടി വകുപ്പിന്റെ നോട്ടിസ്.

40 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് പരാതി: ബാബുരാജിന്റെ അറസ്റ്റ്...

കോതമംഗലം സ്വദേശിയും വ്യവസായിയുമായ അരുണ്‍ കുമാര്‍ ആണ് ബാബുരാജിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

നാല് ദിവസത്തിനുള്ളില്‍ 546 കോടി കൊയ്ത് 'കെജിഎഫ് 2' ; കേരളത്തിൽ...

കേരളത്തില്‍ ഏത് ഭാഷാ ചിത്രവും എക്കാലത്തും നേടുന്ന ഏറ്റവും മികച്ച റിലീസ് ദിന കളക്ഷന്‍ നിലവില്‍ 'കെജിഎഫ് 2'ന്‍റെ പേരിലാണ്.

സിബിഐ 5 എത്തുന്നു ;  മെയ് ഒന്നിന് പെരുനാൾ റിലീസ്

ഒരു സിനിമയുടെ ഞായറാഴ്ചയുള്ള റിലീസ് ഏറെ അപൂര്‍വ്വമാണ്. ചിത്രത്തിന്‍റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായതിനു ശേഷമാണ് അണിയറക്കാര്‍ റിലീസ്...

വില്‍ സ്മിത്തിന് പത്ത് വര്‍ഷം വിലക്കേര്‍പ്പെടുത്തി ഓസ്‌കര്‍...

വെള്ളിയാഴ്ച ചേര്‍ന്ന് അക്കാദമിയിലെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് യോഗമാണ്  തീരുമാനം കൈക്കൊണ്ടത്.

വിജയ് ചിത്രം ബീസ്റ്റിന്  ആശംസയുമായി  ഷാരൂഖ് ഖാൻ; ട്രെയിലർ...

താൻ വിജയിയുടെ വലിയ ആരാധകൻ ആണെന്നും ബീസ്റ്റ് ടീമിന് ആശംസ അറിയിക്കുന്നുവെന്നും ഷാരൂഖ് ഖാൻ ട്വീറ്റ് ചെയ്തു. ചിത്രത്തിന്റെ ഹിന്ദി ട്രെയിലർ...

ഗ്രാമിയില്‍ ഇന്ത്യയ്ക്ക് അഭിമാനം; പുരസ്‌കാരത്തിളക്കത്തില്‍...

സംഗീതരംഗത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ഗ്രാമി-2022 പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

മോഹൻലാൽ -ജീത്തു ജോസഫ് ചിത്രം 'ട്വല്‍ത്ത് മാൻ' ഒടിടി റിലീസിലേക്ക്

ദൃശ്യം 2നു ശേഷം മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ട്വല്‍ത്ത് മാനിന്‍റെ പ്രത്യേകത.

'ഭീഷ്മപർവ്വം' ഒടിടിയിലെത്തുന്നു; റിലീസ് ചെയ്യുന്നത് ഹോട്സ്റ്റാറിൽ

ചിത്രത്തിന്റെ പുതിയ ട്രെയിലറും ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്തിട്ടുണ്ട്

'ആര്‍ആര്‍ആര്‍' ആഘോഷം; കടലാസുകള്‍ വാരിയെറിഞ്ഞ് രാം ചരണിന്റെ...

'ആര്‍ആര്‍ആര്‍' ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തിയ രാം ചരണിന്റെ ഭാര്യ തിയറ്ററില്‍ ആഘോഷപ്രകടനം നടത്തുന്നതിന്റെ വീഡിയോയാണ് വൈറലാകുന്നത്

ഓസ്‌കര്‍ വേദിയില്‍ അവതാരകന്റെ മുഖത്തടിച്ച് നടന്‍ വില്‍...

ഭാര്യയെക്കുറിച്ചുള്ള പരാമര്‍ശമാണ് വില്‍ സ്മിത്തിനെ പ്രകോപിപ്പിച്ചത്.

വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് വിനായകന്‍

തന്റെ പരാമര്‍ശം വ്യക്തിപരമായിരുന്നില്ല എന്നും വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നുവെന്നും വിനായകന്‍ പറഞ്ഞു.