Health&Lifestyle
ഉറക്കം കുറഞ്ഞാൽ ഹൃദയം ‘പിണങ്ങും’: ശ്രദ്ധിച്ചേ തീരൂ ഇക്കാര്യങ്ങൾ
ഹൃദയാരോഗ്യത്തിനു വേണ്ടി പാലിക്കേണ്ട കാര്യങ്ങളുടെ പട്ടികയിലേക്ക് നല്ല ഉറക്കം കൂടി ചേര്‍ത്ത് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്.
ഒറ്റകാലില്‍ 10 സെക്കന്‍ഡ് നില്ക്കാന് സാധിക്കുമോ? ഇല്ലെങ്കില്‍...
ഒറ്റ കാലില്‍ ബാലന്‍സ് ചെയ്ത് 10 സെക്കന്‍ഡ് എങ്കിലും നില്ക്കാന് സാധിക്കാത്തവര്‍ അടുത്ത ഒരു ദശാബ്ദത്തിനിടെ മരിക്കാനുള്ള സാധ്യത കൂടുതലാണെന്ന്...
നോട്ടിലൂടെ പകരുമോ കൊറോണ വൈറസ് ?
ഗവേഷണ റിപ്പോര്‍ട്ട്
ഹെഡ്സെറ്റ് സ്ഥിരമായി ഉപയോഗിക്കുന്നവരണോ? എങ്കിൽ അറിയുക
സ്ഥിരമായി ഹെഡ്സെറ്റ് ഉപയോഗിച്ച് മൊബൈല്‍ ഫോണില്‍ പാട്ട് കേള്‍ക്കുന്നവരാണ് നമ്മളില്‍ പലരും.
എന്നെ കോടതിയില്‍ ഹാജരാക്കൂ: സ്റ്റേഷൻ ജാമ്യം നിരസിച്ച് സംവിധായകൻ...
കോടതിയില്‍ ഹാജരാക്കുമ്പോൾ കാര്യങ്ങള്‍ വിശദീകരിക്കുമെന്നും മഞ്ജുവാര്യരെ താന്‍ ശല്യപ്പെടുത്തിയിട്ടില്ലെന്നും സനല്‍കുമാര്‍ ശശിധരന് പറഞ്ഞു.
കൃത്രിമ മധുരം അര്‍ബുദ സാധ്യത വര്‍ധിപ്പിച്ചേക്കാമെന്ന് പഠനം
അമിതവണ്ണം, ഹൃദ്രോഗം തുടങ്ങിയവയ്ക്കൊക്കെ കൃത്രിമ മധുരങ്ങള്‍ കാരണമാകുമെന്നും കണ്ടെത്തിയിരുന്നു.
മലരിട്ട വെള്ളം ശീലമാക്കൂ; ഗുണങ്ങൾ നിരവധി
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയും മലര് കഴിക്കാവുന്നതാണ്.
ദീര്‍ഘ നേരം ഇരുന്നുള്ള ജോലി ചെയ്യുന്നവരാണോ നിങ്ങള്‍? എങ്കില്‍...
ഇരുന്നുള്ള ജോലി ചിലപ്പോള്‍ നിങ്ങളുടെ മാനസികാരോഗ്യത്തെ വരെ ദോഷകരമായി ബാധിക്കാം. ഓര്‍മ്മക്കുറവ്, വിഷാദം എന്നിവയും ചിലപ്പോള്‍ സംഭവിക്കാം.
ഒമിക്രോണ്‍ കോവിഡ് ബാധ വന്നവര്‍ക്ക് മറ്റു വകഭേദങ്ങള്‍ മൂലം...
രോഗം ബാധിച്ച വ്യക്തികളില്‍ നിന്ന് ശേഖരിച്ച സെറം ഉപയോഗിച്ചാണ് പഠനം
ബ്യൂട്ടി പാർലറിൽ പോകാതെ മുഖത്തിന് നിറം വർധിപ്പിക്കാം
എന്നാല്‍ ഒരിക്കലും നാരങ്ങ നീര് നേരിട്ട് മുഖത്ത് പുരട്ടരുത്. തേനിലോ, റോസ് വാട്ടറിലോ വെള്ളത്തിലോ മിക്സ് ചെയ്ത് നാരങ്ങ നീര് തേയ്ക്കാവുന്നതാണ്...
ഒമിക്രോൺ കാലത്ത് തുണിമാസ്കുകൾ സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ്
യുഎസ് അടക്കമുള്ള രാജ്യങ്ങളിൽ തീവ്രവ്യാപനശേഷിയുള്ള ഒമിക്രോൺ വകഭേദം പടര്‍ന്നു പിടിക്കുന്നതിനിടെയാണ് സിഡിസിയുടെ പുതിയ മാര്‍ഗനിര്‍ദേശം.
വെറും വയറ്റിലുള്ള ചായ കുടി അപകടം ക്ഷണിച്ച് വരുത്തുമെന്ന്...
വെറും വയറ്റിൽ വെള്ളം കുടിക്കുന്നതാണ് അത്യുത്തമം.
സുന്ദര ചർമം നേടാം ഈ പാനീയങ്ങൾ കുടിക്കുന്നതിലൂടെ
കൂടാതെ ചര്‍മത്തിന്റെ സ്വാഭാവിക നിറം നിലനിർത്തുന്നതിനും, നിറം വർധിക്കുന്നതിനും സഹായിക്കുന്ന ചില പാനീയങ്ങളും ഉണ്ട്.
ഒമിക്രോണ്‍: തൊലിപ്പുറത്ത് പ്രത്യക്ഷമാകുന്ന ലക്ഷണം ഇത്
മിതമായ തോതിലുള്ള അണുബാധ മാത്രമേ ഇതു വരെയും ഒമിക്രോണുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ എന്നത് അല്പം ആശ്വാസം പകരുന്നുണ്ട്....