നാട്ടുവാർത്ത

ശാസ്താംകോട്ട ആശുപത്രിയിലെ ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റ്...

ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പരാതി.

കൊച്ചി കോര്‍പറേഷന്‍ ബി.ജെ.പി. കൗണ്‍സിലര്‍ മിനി ആര്‍ മേനോന്‍...

അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. എറണാകുളം സൗത്ത് ഡിവിഷന്‍ കൗണ്‍സിലറായിരുന്നു.

സി.പി.എം വിട്ട അമ്പതോളം പേര്‍ സി.പി.ഐയില്‍ ചേര്‍ന്നു

മുന്‍ ഗ്രാമപഞ്ചായത്തംഗം ഉള്‍പ്പെടെയുള്ള അമ്ബതോളം സി.പി.എം പ്രവര്‍ത്തകര്‍ സി.പി.ഐയില്‍ ചേര്‍ന്നു.

സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകം: അയല്‍വാസിയും മാതാപിതാക്കളും...

കോതമംഗലത്തെ സ്റ്റുഡിയോ ഉടമയുടേത് അപകടമരണമല്ല, കൊലപാതകമാണെന്ന് പൊലീസ്.

ഒളിച്ചോടിയ വീട്ടമ്മയും യുവാവും ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍

കഴിഞ്ഞ സെപ്റ്റംബർ 24-നാണ് കുറുവങ്ങാട്ടെ ഇൻഡസ്ട്രീയൽ വർക്കറായ പ്രസാദിൻ്റെ ഭാര്യ റിൻസിയെയും നാല് വയസ്സുള്ള കുട്ടിയെയും കാണാതാ യത്. 

ബൈക്കില്‍ കറങ്ങി നടന്ന് മാല മോഷണം: കമിതാക്കള്‍ ഉള്‍പ്പെടെ...

ബൈക്കില്‍ കറങ്ങി നടന്ന് മാല മോഷ്ടിച്ച സംഭവത്തില്‍ കമിതാക്കള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍.

വര്‍ക്കലയിൽ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

ഇന്ന് രാവിലെ വര്‍ക്കല ഹെലിപാഡിന് സമീപം ഊട്ടുപുര റിസോര്‍ട്ടിന് പുറകുവശം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. 

പാലക്കാട് വയോധിക ദമ്പതികള്‍ തീകൊളുത്തി മരിച്ച നിലയില്‍

റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വടക്കേ പുരക്കല്‍ നാരായണന്‍ (74), ഭാര്യ ഇന്ദിര (70) എന്നിവരെയാണു വീട്ടില്‍ ഇന്ന് പുലര്‍ച്ചെ പൊള്ളലേറ്റു...

7 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് ഗുളികകളുമായി കോഴിക്കോട്...

കോഴിക്കോട് ചേവായൂര്‍ സ്വദേശി ഷാരോണ്‍ വീട്ടില്‍ അമൃത തോമസി (33)നെയാണ് ഫറോക്ക് റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. സതീശനും സംഘവും പിടികൂടിയത്.

ഇ.ടി. മുഹമ്മദ് ബഷീറിന്റെ മകനെതിരെ ബാങ്കുകള്‍ ജപ്തി നടപടിയിലേക്ക്

ഇ.ടി. മുഹമ്മദ് ബഷര്‍ എംപിയുടെ മകന്‍  ഇ.ടി. ഫിറോസിനെതിരെ ജപ്തി നീക്കവുമായി ബാങ്കുകള്‍. 200 കോടിയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ...

വ്യാജസമ്മതപത്രം മൂലം ജോലി നഷ്ടപ്പെട്ട ശ്രീജയ്ക്ക് നിയമന...

പി.എസ്.സി റാങ്ക് പട്ടികയിലുണ്ടായിരുന്ന ശ്രീജയുടെ പേരില്‍ മറ്റൊരാള്‍ ജോലി വേണ്ടെന്ന സമ്മതപത്രം നല്‍കിയതോടെയാണ് നിയമനം നിഷേധിക്കപ്പെട്ടത്.

മകന്‍ ആത്മഹത്യ ചെയ്തതില്‍ മനംനൊന്ത മാതാവ് ഹൃദയാഘാതം മൂലം...

കുലശേഖരപുരം കോട്ടയ്ക്കുപുറം തേനേരില്‍ വീട്ടില്‍ മധുവിന്റ മകന്‍ ആദിത്യനും (15) മധുവിന്റെ ഭാര്യ സന്ധ്യ(38)യുമാണ് ഒരേദിവസം മരിച്ചത്.

പേരാവൂര്‍ സൊസൈറ്റി ക്രമക്കേട്; സെക്രട്ടറി പി വി ഹരിദാസിനെ...

സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റിയില്‍ ഒന്നരക്കോടിയിലേറെ രൂപയുടെ ചിട്ടി തട്ടിപ്പിനെ തുടര്‍ന്ന് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു....

എറണാകുളത്ത് മതിലിടിഞ്ഞ് ഒരാള്‍ മരിച്ചു: രണ്ട് പേര്‍ക്ക്...

കലൂരില്‍ മതിലിടിഞ്ഞുവീണ് ആന്ധ്രാ സ്വദേശിയായ തൊഴിലാളി മരിച്ചു. അന്ധ്രാ ചിറ്റൂര്‍ സ്വദേശി ധന്‍പാലാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.

കിണറ്റിന്‍കരയില്‍ ഒരുമിച്ചിരുന്ന് മദ്യപാനം, മൂന്നുപേരും...

ഒരുമിച്ചിരുന്നു മദ്യപിച്ച മൂന്നുപേര്‍ കിണറ്റില്‍ വീണു. ഒരാള്‍ സംഭവസ്ഥലത്തുവച്ച് മരിച്ചു. മറ്റു രണ്ടു പേരെ രക്ഷപ്പെടുത്തി.

നികുതി തട്ടിപ്പ് സ്ഥിരീകരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍

ഇത് സംബന്ധിച്ച് അഞ്ച് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായും കോര്‍പ്പറേഷന്‍ യോഗത്തില്‍ മേയര്‍ അറിയിച്ചു.