News
ഉപതെരഞ്ഞെടുപ്പ്: 24 സീറ്റില്‍ എല്‍.ഡി.എഫിന് ജയം, 12 ഇടത്ത്...
12 ജില്ലകളിലെ 42 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം വന്നു.
ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു
ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് വിട്ടു.
രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് 31 വർഷത്തിനു ശേഷം...
ഭരണഘടനയുടെ 142-ാം അനുഛേദം ഉപയോഗിച്ചാണ് വിധി
യുക്രൈന്റെ ഉരുക്കുകോട്ടയായ മരിയുപോള്‍ പിടിച്ചടക്കി റഷ്യ
മരിയുപോളിലെ അസോവ്സ്റ്റാള്‍ ഉരുക്കുഫാക്ടറിയും റഷ്യ പിടിച്ചെടുത്തു.
‘പൊലീസിന് 50 ലക്ഷം കൊടുത്തത് വെറുതെ’; ആ ശബ്ദം തൻ്റേതല്ലെന്ന്...
ഫോണിൽ വിളിച്ചു സംസാരിച്ചത് ആരാണെന്ന് ഓർക്കുന്നില്ല-എസ്പി
കുരുക്കു മുറുക്കി സിബിഐ: കാര്‍ത്തി ചിദംബരത്തിന്റെ വിശ്വസ്തന്...
കൈക്കൂലിക്കേസിലാണ് കാര്‍ത്തി ചിദംബരത്തിന്റെ സഹായികൂടിയായ ഭാസ്കര്‍ രാമനെ സിബിഐ അറസ്റ്റ് ചെയ്തിരിക്കുന്നത്.
സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളിലെ വോട്ടെണ്ണല്‍ ഇന്ന്
78.24 ശതമാനം പേര് വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന് അറിയിച്ചു.
പിടികൂടാനാകാതെ പൊലീസ്: മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ നാട്ടിലെത്താന്‍...
നടിയുടെ പരാതി പൊലീസിനു ലഭിച്ചു 2 ദിവസം കഴിഞ്ഞാണു വിജയ്ബാബു കൊച്ചി വിട്ടത്.
കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി: ശക്തമായ മഴയ്ക്ക് സാധ്യത,...
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കാറ്റിനും ഇടിമിന്നലോടുകൂടിയ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കാണ് സാധ്യത.
കൊച്ചിയിലെ ലോഡ്ജ് മുറിയില്‍ മോഡലായ ട്രാന്‍സ്ജെന്‍ഡര്‍ മരിച്ചനിലയില്‍
ചൊവ്വാഴ്ച രാവിലെയാണ് ഷെറിനെ മുറിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്.
പി. ചിദംബരത്തിൻ്റെയും മകൻ്റെയും വീടുകളിലും ഓഫിസുകളിലും...
നിരവധി കേസുകളിൽ കാർത്തി ചിദംബരത്തിനെതിരെ അന്വേഷണം നടക്കുന്നുണ്ട്
എൽഐസി ഓഹരി വിപണിയിൽ; 865 രൂപയിൽ തുടക്കം, മിനിറ്റുകൾക്കകം...
നിലവിലെ സാഹചര്യത്തിൽ കുറഞ്ഞ വിലയ്ക്കാകും ലിസ്റ്റിങ്
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ പുതിയ ലോഗോയും,...
സെക്രട്ടേറിയറ്റ് പി.ആര്.ഡി ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍. ബാലഗോപാല്‍ ലോഗോയുടെയും, ടാഗ്ലൈനിന്റെയും...
ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗമെന്ന് സര്‍വേ: സ്ഥലം സീല്‍...
സ്ഥലത്ത് സംരക്ഷണം നല്കാന് ജില്ലാ മജിസ്ട്രേറ്റിനും പൊലീസ് കമ്മീഷണര്‍ക്കും സിആര്‍പിഎഫ് കമാന്‍ഡര്‍ക്കും കോടതി ഉത്തരവിട്ടിട്ടുണ്ട്.
വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം: അന്വേഷണം കര്‍ണാടകത്തിലേക്കും
വെടിയുണ്ടകള്‍ ഇന്ത്യയിലും വിദേശത്തുമായി നിര്‍മ്മിച്ചതാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
സിബി മാത്യൂസിന്റെ മുന്‍കൂര്‍ജാമ്യം റദ്ദാക്കാന്‍ സി.ബി.ഐ....
മുന്‍കൂര്‍ ജാമ്യത്തിന് സമയപരിധി നിശ്ചയിച്ചത് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായാണ് അപ്പീല്‍.