ഐപിഎൽ - ഹൈദരബാദിനെതിരെ ഡെൽഹിക്ക് സൂപ്പർ ഓവറിൽ ജയം

അർധസെഞ്ചുറി നേടിയ കെയ്ൻ വില്യംസണിന്റെയും ജോണി ബെയർസ്റ്റോയുടെയും പ്രകടന മികവിലാണ് സൺറൈസേഴ്സ് 159 റൺസെടുത്തത്. 

ഐപിഎൽ - ഹൈദരബാദിനെതിരെ   ഡെൽഹിക്ക് സൂപ്പർ ഓവറിൽ ജയം

ചെന്നൈ:  സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് മിന്നും  വിജയം. 

160 റൺസ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ സൺറൈസേഴ്സ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടി. ഇതോടെ മത്സരം സമനിലയിലായി. അർധസെഞ്ചുറി നേടിയ കെയ്ൻ വില്യംസണിന്റെയും ജോണി ബെയർസ്റ്റോയുടെയും പ്രകടന മികവിലാണ് സൺറൈസേഴ്സ് 159 റൺസെടുത്തത്.