Thursday, March 30, 2023
spot_img
HomeNewsKeralaഇടുക്കി-ചെറുതോണി ഡാമുകള്‍ മെയ് 31 വരെ സന്ദര്‍ശിക്കാം; സമയം നീട്ടി

ഇടുക്കി-ചെറുതോണി ഡാമുകള്‍ മെയ് 31 വരെ സന്ദര്‍ശിക്കാം; സമയം നീട്ടി

ഇടുക്കി: ഇടുക്കി, ചെറുതോണി ഡാമുകള്‍ മെയ് 31 വരെ സന്ദര്‍ശിക്കാം. സമയം നീട്ടി ഉത്തരവിറക്കിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ജില്ലയുടെ അമ്പതാം വാർഷികവും മധ്യവേനലവധിയും കണക്കിലെടുത്താണിത്.

ജലനിരപ്പ് പരിശോധനയ്ക്കും സാങ്കേതിക പരിശോധനയ്ക്കുമായി ബുധനാഴ്ച നീക്കിവച്ചിരിക്കുന്നതിനാൽ അന്നേ ദിവസം സന്ദർശനത്തിന് അനുമതി ഉണ്ടാകില്ല.മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഡാമിന് മുകളിലൂടെ സഞ്ചരിക്കാൻ ബഗ്ഗി കാറും ലഭ്യമാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments