Thursday, March 30, 2023
spot_img
HomeCrime Newsതിരുവനന്തപുരത്ത് ദമ്പതികളെ പൊലീസ് വഴിയിൽ തടഞ്ഞുനിർത്തി അപമാനിച്ചതായി പരാതി

തിരുവനന്തപുരത്ത് ദമ്പതികളെ പൊലീസ് വഴിയിൽ തടഞ്ഞുനിർത്തി അപമാനിച്ചതായി പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ പൊലീസ് തടഞ്ഞുനിർത്തി അപമാനിച്ചതായി പരാതി. വൺവേയിൽ വാഹനമോടിച്ചതിന് പിഴ ആവശ്യപ്പെടുകയും അടയ്ക്കാമെന്ന് സമ്മതിച്ചതിന് ശേഷവും എസ്.ഐ മോശമായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു.

ഭാര്യ ഗർഭിണിയാണെന്നും മോശമായി സംസാരിക്കരുതെന്നും പറഞ്ഞപ്പോൾ ഗർഭിണിയായ യുവതി ജീൻസും പാന്‍റും ധരിച്ചാണോ നടക്കുന്നത് എന്നുൾപ്പെടെ ചോദിച്ച് അധിക്ഷേപിച്ചെന്നും നെടുമങ്ങാട് സ്വദേശി വിജിത്ത് നൽകിയ പരാതിയിൽ പറയുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments