പൊരുതി വീണ് സൺ റൈസേഴ്സ്;   അഞ്ച് റൺസിന്  വിജയം കണ്ട് പഞ്ചാബ്

20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 125 റൺസാണ് പഞ്ചാബ് നേടിയത്

പൊരുതി വീണ് സൺ റൈസേഴ്സ്;   അഞ്ച് റൺസിന്  വിജയം കണ്ട് പഞ്ചാബ്

ഐ പിഎല്ലിൽ സൺ റൈസേഴ് ഹൈദരബാദിനെതിരായ മത്സരത്തിൽ  പഞ്ചാബിന് വിജയം. അഞ്ചു റൺസിനാണ് പഞ്ചാവ് വിജയം കണ്ടെത്തിയത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പ‍ഞ്ചാബ്  പിന്നീട് കളിയിൽ ആശ്വാസം കണ്ടെത്തുകയായിരുന്നു.

20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 125 റൺസാണ് പഞ്ചാബ് നേടിയത്.  മറുപടി ബാറ്റിംഗിനെത്തിയ സൺറൈസേഴ്സിന് തുടക്കത്തിലെ പിഴച്ചു. 20 ഓവറിൽ എഴുവിക്കറ്റിന് 120 റൺസാണ് നേടാനായത്.