മ‍ഞ്ജു വാര്യർ ചിത്രം ചതുര്‍മുഖം തീയറ്റര്‍ പ്രദര്‍ശനം അവസാനിപ്പിച്ചു

​​​​​​​തീരുമാനം കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ 

മ‍ഞ്ജു വാര്യർ ചിത്രം ചതുര്‍മുഖം തീയറ്റര്‍ പ്രദര്‍ശനം അവസാനിപ്പിച്ചു

മ‍ഞ്ജു വാര്യരും, സണ്ണി വെയിനും പ്രധാന വേഷത്തില്‍ എത്തിയ ചതുര്‍മുഖം തീയറ്റര്‍ പ്രദര്‍ശനം അവസാനിപ്പിച്ചു. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ കൂടിയായ നടി മഞ്ജു വാര്യരാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ കാര്യം അറിയിച്ചത്.കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം.