പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി വിജയിച്ചു

7426 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്

പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി വിജയിച്ചു

പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമ്മൻ ചാണ്ടി  വിജയിച്ചിരിക്കുന്നു.7426 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്  ജയം. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉമ്മൻ ചാണ്ടിക്ക് വളരെ കുറഞ്ഞ ഭൂരിപക്ഷമാണ് ലഭിച്ചത്.