Thursday, March 30, 2023
spot_img
HomeNewsKeralaഇ സഞ്ജീവനി പോർട്ടലിൽ ഡോക്ടർക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തി രോഗി

ഇ സഞ്ജീവനി പോർട്ടലിൽ ഡോക്ടർക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തി രോഗി

പത്തനംതിട്ട: ഇ സഞ്ജീവനി പോർട്ടലിൽ ലോഗിൻ ചെയ്ത രോഗി കോന്നി മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന് പരാതി. ടെലി മെഡിസിൻ സൈറ്റിൽ കയറിയ ശേഷം മുഖം കാണിക്കാതെ സ്വകാര്യ ഭാഗങ്ങൾ മാത്രം കാണിക്കുകയായിരുന്നു.

ഡോക്ടറുടെ പരാതിയെ തുടർന്ന് സൈബർ സെൽ കേസെടുത്തു. ലോഗിൻ ചെയ്യാൻ ഉപയോഗിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments