രാഹുല്‍ ഗാന്ധിക്ക് കൊവിഡ് 

നേരിയ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നുവെന്ന് രാഹുല്‍ ട്വിറ്ററിലൂടെ അറിയിച്ചു.

രാഹുല്‍ ഗാന്ധിക്ക് കൊവിഡ് 

ദില്ലി: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നുവെന്ന് രാഹുല്‍ ട്വിറ്ററിലൂടെ അറിയിച്ചു. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവില്‍ അദ്ദേഹം ദില്ലിയിലെ വസതിയിലാണുള്ളത്.