Wednesday, March 22, 2023
spot_img
HomeCrime Newsതൃശൂരിൽ റിട്ടയേർഡ് അധ്യാപികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മോഷണം

തൃശൂരിൽ റിട്ടയേർഡ് അധ്യാപികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മോഷണം

തൃശൂർ: റിട്ടയേർഡ് അധ്യാപികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നു. തൃശൂർ ഗണേശമംഗലം സ്വദേശിനി വസന്തയാണ് (76) കൊല്ലപ്പെട്ടത്. തനിച്ചായിരുന്നു താമസം. അയൽവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. വസന്തയുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു. കുട്ടികളില്ല.

മോഷണത്തിന് വേണ്ടിയുള്ള കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments