കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വീണ്ടും ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. സിസാ തോമസ് കേസിലെ വിധിയില്‍ വ്യക്തത വേണമെന്ന ആവശ്യം കോടതി നിരസിച്ചു. താത്ക്കാലിക വി സി നിയമനം സര്‍ക്കാര്‍ പട്ടികയില്‍ നിന്നും വേണമെന്ന ഉത്തരവില്‍ വ്യക്തത വേണമെന്നായിരുന്നു ആവശ്യം. ഗോപിനാഥ് രവീന്ദ്രന്‍ കേസിലെ സുപ്രീം കോടതി വിധിക്ക് അനുസൃതമായി വ്യക്തത വരുത്തണം എന്നായിരുന്നു ആവശ്യം.
ഗവർണർക്ക് വീണ്ടും തിരിച്ചടി; സിസാ തോമസ് കേസിലെ വിധിയില്‍ വ്യക്തത വേണമെന്ന ആവശ്യം ഹൈകോടതി നിരസിച്ചു
RELATED ARTICLES