പാലക്കാട് അട്ടിമറി ജയവുമായി ഷാഫി പറമ്പിൽ

വോട്ടെണ്ണലിലെ ആദ്യ ഘട്ടം മുതൽ എൻഡിഎ ലീഡ് ചെയ്ത മണ്ഡലത്തിൽ3000 അധികം വോട്ടുകൾക്കാണ് ഷാഫി പറമ്പിൽ ജയം നേടിയത്. .

പാലക്കാട് അട്ടിമറി ജയവുമായി ഷാഫി പറമ്പിൽ

പാലക്കാട് മണ്ഡലത്തിൽ അട്ടിമറി വിജയവുമായി  യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. വോട്ടെണ്ണലിലെ ആദ്യ ഘട്ടം മുതൽ എൻഡിഎ ലീഡ് ചെയ്ത മണ്ഡലത്തിൽ3000 അധികം വോട്ടുകൾക്കാണ് ഷാഫി പറമ്പിൽ ജയം നേടിയത്. .  . തുടക്കം മുതൽ എൻഡിഎ സ്ഥാനാർത്ഥി ഇ ശ്രീധരൻ വ്യക്തമായ അധിപത്യം നിലനിർത്തിയ സീറ്റാണ് പാലക്കാട്. എന്നാൽ അവസാന ഘട്ടത്തിൽ ഷാഫി മുന്നേറുകയായിരുന്നു.