കന്നിവോട്ട് ചെയ്യാന്‍ പോകുന്നവര്‍ ഈ ഹ്രസ്വചിത്രം കാണുക

മീശ മാധവന്‍ റിലീസായ വര്‍ഷം ജനിച്ചവര്‍ ഈ നിയമസഭ തിരഞ്ഞെടുപ്പില്‍ കന്നിവോട്ട് ചെയ്യുമ്പോള്‍ ഈ ഹ്രസ്വ സിനിമ കൂടി കാണുക - മീശമാര്‍ജാരന്‍.

കന്നിവോട്ട് ചെയ്യാന്‍ പോകുന്നവര്‍ ഈ ഹ്രസ്വചിത്രം കാണുക

മീശ മാധവന്‍ റിലീസായ വര്‍ഷം ജനിച്ചവര്‍ ഈ നിയമസഭ തിരഞ്ഞെടുപ്പില്‍ കന്നിവോട്ട് ചെയ്യുമ്പോള്‍ ഈ ഹ്രസ്വ സിനിമ കൂടി കാണുക - മീശമാര്‍ജാരന്‍. കള്ളനായി അഭിനയിക്കുന്നതു ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്‍. മാധനവും ഭഗീരഥന്‍ പിള്ളയും പട്ടാളം പുരുഷുമൊക്കെ പല രൂപങ്ങളില്‍ ഇപ്പോഴും മലയാളികള്‍ക്കു മുന്നിലുണ്ട്. 

മീശമാധവന്റെ സ്വാധീനത്തിലുള്ള മീശമാര്‍ജാരന്റെ സംവിധാനം നിര്‍വഹിച്ചത് എ.വി.തമ്പാന്‍. അയ്യപ്പന്‍ ക്ഷേത്രപാലിന്റെ കഥാരൂപം കേട്ടപ്പോള്‍ അതിലെ കള്ളന്‍ വേഷത്തിന് അജോയ് കൈകൊടുത്തു. 2002ലാണു മീശമാധവന്‍ റിലീസായത്.