Tag: BJP

National

യുപി ബിജെപിയിൽ കൂട്ടരാജി: മന്ത്രിയും നാല് എംഎൽഎമാരും പാർട്ടിവിട്ടു

മുതിര്‍ന്ന നേതാവും യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ തൊഴില്‍വകുപ്പ് മന്ത്രിയുമായ സ്വാമി പ്രസാദ് മൗര്യ രാജിവെച്ചു.