Tag: found

International

മൃഗശാലയില്‍ നിന്നും രക്ഷപ്പെട്ട പെരുമ്പാമ്പ് ഷോപ്പിങ് മാളില്‍

മാള്‍ ഓഫ് ലൂസിയാനയില്‍ പുതിയതായി ആരംഭിച്ച ബ്ലൂ സൂ അക്വേറിയത്തിലാണ് 12 അടി നീളമുള്ള 'കാര' എന്ന പെരുമ്പാമ്പിനെ പാര്‍പ്പിച്ചിരുന്നത്.