Tag: INTUC Protest

Kerala

വി ഡി സതീശനെതിരെ ഐ എന്‍ ടി യു സി പ്രതിഷേധം

ഐ എന്‍ ടി യു സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് പറഞ്ഞ പ്രതിപക്ഷ വി ഡി സതീശനെതിരെ ചങ്ങനാശേരി ടൗണില്‍ തൊഴിലാളികളുടെ പ്രതിഷേധം.