Tag: Kerala

Kerala

കേരളത്തില്‍ മഴ തുടരും: എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

Kerala

കണ്ണും പൂട്ടി ഒപ്പിടില്ല, ഫയലിലുള്ളത് എന്താണെന്ന് അറിയണം:...

ഓർഡിനൻസിലെ വിവരങ്ങൾ പരിശോധിക്കാൻ സമയം വേണമെന്നും ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

Kerala

ബാണാസുരസാഗർ അണക്കെട്ട് തുറന്നു: മുന്നൊരുക്കം നടത്തിയെന്ന്...

റൂൾ കർവിൽ തന്നെ വെള്ളം പിടിച്ചുനിർത്താനാണ് ശ്രമം. അതുകൊണ്ട് തന്നെ ഡാമുകൾ തുറക്കുന്നത് ഭീതിയുണ്ടാക്കാൻ സാധ്യതയില്ല.

Kerala

തോമസ് ഐസക് ഇഡിക്കു മുന്നില്‍ ഹാജരായേക്കില്ല

തോമസ് ഐസക്ക് ഇഡിക്കു മുന്നില്‍ ഹാജരാകുന്നതില്‍ സിപിഐഎം തീരുമാനം തിങ്കളാഴ്ചയുണ്ടാകും. സംസ്ഥാന സെക്രട്ടേറിയറ്റായിരിക്കും തീരുമാനമെടുക്കുക.

Kerala

എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യമായിത്തുടങ്ങി

ഡിജി ലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാവുന്നതാണെന്ന് പരീക്ഷാ കമ്മിഷണർ അറിയിച്ചു.

Kerala

മുല്ലപ്പെരിയാർ ഡാം തുറന്നു: പെരിയാറിന്‍റെ തീരത്ത് ജാഗ്രതാ...

പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Kerala

ഗൂഗിൾ മാപ്പ് ചതിച്ചു: കോട്ടയത്ത് നാലംഗ കുടുംബം സഞ്ചരിച്ച...

ഇന്നലെ രാത്രി 11നു  തിരുവാതുക്കലിനു സമീപം പാറേച്ചാലിലാണ് അപകടം. 

Kerala

ജലനിരപ്പ് ഉയർന്നാൽ ഡാം തുറക്കേണ്ടി വരും: ആശങ്ക വേണ്ടെന്ന്...

12 മണിയുടെ അലേർട്ടോട് കൂടെയേ കൂടുതൽ കാര്യങ്ങൾ പറയാനാകൂ എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റിന്റെ ഗതിയും വേഗതയും കൂടുതൽ അനുകൂലമായതിനാൽ മഴ ശക്തമായേക്കും.

Kerala

വീണ്ടും മഴ ശക്തമാകുന്നു: എട്ട് ജില്ലകളിൽ റെഡ് അലർട്ട്

അഞ്ച് ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Kerala

ഇന്നും തീവ്രമഴക്ക് സാധ്യത: 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും തീവ്രമഴക്ക് സാധ്യത. മഴക്കുള്ള സാധ്യതമുന്നിൽകണ്ട് 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാട്ടുവാർത്ത

അടിച്ചു നിന്‍റെ ചെവിക്കല്ല് പൊട്ടിക്കും: കൊമ്പുകോര്‍ത്ത്...

ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെ നഗരസഭയുടെ കൗണ്‍സില്‍ഹാളിലാണ് രംഗങ്ങള്‍ അരങ്ങേറിയത്.

Kerala

മഴ കുറഞ്ഞു: ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു

ഇന്നും നാളെയും പത്തനംതിട്ട മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണുള്ളത്.

Kerala

സംസ്ഥാനത്ത് വെള്ളിയാഴ്ചവരെ കനത്തമഴ തുടരും: ജാഗ്രത പുലര്‍ത്തണമെന്ന്...

2018-ലെ പ്രളയത്തിന് സമാനമായ സാഹചര്യമില്ലെങ്കിലും അതിജാഗ്രത വേണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.

Kerala

കേരളത്തില്‍ ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു

കോഴിക്കോട് വിമാനത്താവളത്തിലാണ് യുവാവ് വിമാനമിറങ്ങിയത്.

Kerala

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് മാറ്റി

തിരുവനന്തപുരം നിശാ​ഗന്ധി ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടക്കേണ്ടിയിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.