Tag: Kerala Government

Kerala

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികത്തിന് പ്രത്യേക നിയമസഭാ...

ഓഗസ്റ്റ് 14ന് അർദ്ധരാത്രി സഭ വിളിച്ചു ചേർക്കണമെന്ന് നിർദ്ദേശിച്ച പ്രതിപക്ഷ നേതാവിന്റെ ആവശ്യമാണ് മുഖ്യമന്ത്രി തള്ളിയത്. 

Kerala

ഐജി ലക്ഷമണയുടെ സസ്പെൻഷൻ  3 മാസത്തേക്ക് കൂടി നീട്ടി

ലക്ഷ്മണിനെതിരായ അന്വേഷണം പൂർത്തിയാക്കാൻ 6 മാസം കൂടി ആവശ്യമാണെന്ന് ഇന്റലിജൻസ് എഡിജിപി സർക്കാരിനെ അറിയിച്ചിരുന്നു.

Kerala

ഓർഡിനൻസുകളുടെ കാലാവധി ഇന്ന് അവസാനിക്കും: ഗവർണറുടെ നടപടിയിൽ...

അനുനയനീക്കത്തിന്റെ ഭാഗമായി ചീഫ് സെക്രട്ടറി നേരിട്ട് കണ്ടിട്ടും ഗവർണർ നിലപാട് വ്യക്തമാക്കിയിട്ടില്ല.

Kerala

ഓണക്കിറ്റ് വിതരണം റേഷന്‍കട വഴി തന്നെ: 14 ഇനങ്ങള്‍, 447...

ഈ വര്‍ഷവും ഓണക്കിറ്റ് വിതരണം റേഷന്‍കട വഴി തന്നെയായിരിക്കുമെന്ന് ഭക്ഷ്യവകുപ്പ്.

Kerala

നിയമസഭാ കൈയാങ്കളിക്കേസ്: പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന്...

മന്ത്രി വി. ശിവൻകുട്ടി അടക്കം പ്രതികളായ നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികൾ സെപ്റ്റംബർ 14-ന് ഹാജരാകണമെന്ന് തിരുവനന്തപുരം സി.ജെ.എം. കോടതി....

Kerala

സില്‍വര്‍ ലൈനുമായി സര്‍ക്കാര്‍ മുന്നോട്ട്: സാമൂഹികാഘാതപഠനം...

പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്നായിരുന്നു കഴിഞ്ഞദിവസത്തെ മുഖ്യമന്ത്രിയുടെ പ്രതികരണം.

Kerala

ജിഎസ്ടി നിരക്ക് വര്‍ധന പിന്‍വലിക്കണം: കേന്ദ്രത്തിന് വീണ്ടും...

ഇപ്പോഴുണ്ടായിരിക്കുന്ന ആശങ്കകള്‍ പരിഹരിച്ച്‌ ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി കത്തില്‍...

Kerala

സെക്രട്ടേറിയേറ്റിലും പരിസരത്തും സിനിമാ-സീരിയല്‍ ചിത്രീകരണത്തിന്...

ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമാകും ഇനി ചിത്രീകരണത്തിന് അനുമതി.

Kerala

ബി അശോകിനെ കെ എസ് ഇ ബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും മാറ്റി

വൈദ്യുതി ബോര്‍ഡിലെ യൂണിയനുകളുമായുള്ള തര്‍ക്കത്തില്‍ അശോകിനെ മാറ്റാന്‍ നേരത്തെ തന്നെ സമ്മര്‍ദ്ദമുണ്ടായിരുന്നു.

Kerala

ശബരിമല വെര്‍ച്വല്‍ ക്യൂ സംവിധാനം ദേവസ്വം ബോര്‍ഡിന് കൈമാറും

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

Kerala

വികസനത്തിൽ വിട്ടുവീഴ്ചയില്ല: കെ ഫോണുമായി സർക്കാർ മുന്നോട്ട്

കെ ഫോൺ പദ്ധതിയുടെ സാമ്പത്തികവശത്തയും നടത്തിപ്പ് രീതിയെയും കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍.

Kerala

ബ​ഫ​ര്‍ സോ​ണ്‍ ഉ​ത്ത​ര​വി​നെ​തി​രെ​യു​ള്ള പ്ര​മേ​യം നി​യ​മ​സ​ഭ...

വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ അവതരിപ്പിച്ച പ്രമേയം, രണ്ട് ഭേദഗതികളോടെയാണ് സഭ പാസാക്കിയത്.

Kerala

വിവാദ പ്രസംഗം: സജി ചെറിയാനെതിരെ പൊലീസ് കേസെടുത്തു

സജി ചെറിയാന്റെ പ്രസംഗത്തിൽ കേസെടുക്കാൻ കീഴ്‌വായ്‌പൂർ സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവു...

Kerala

വിവാദ പരാമര്‍ശം: സജി ചെറിയാന്‍റെ രാജി തീരുമാനം നാളത്തെ...

ഇന്ന് ചേര്‍ന്ന യോഗത്തില്‍ വിവാദ പരാമര്‍ശത്തിന്‍റെ പശ്ചാത്തലത്തില്‍ മന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നു.

Kerala

ബഫർസോൺ വിഷയത്തിൽ രാഹുലിന്‍റെ വാദം തെറ്റ്: തെളിവുമായി മുഖ്യമന്ത്രിയുടെ...

വിഷയത്തിൽ 2022 ജൂൺ 8ന് വയനാട് എംപി രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് ജൂൺ 13ന്  മുഖ്യമന്ത്രിയുടെ ഓഫിസില്‍ ലഭിക്കുകയുണ്ടായി.

Kerala

മാസ്‌ക് കര്‍ശനമാക്കി ഉത്തരവ്: ലംഘിച്ചാല്‍ പിഴ

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ മാസ്‌ക് ഉപയോഗം കര്‍ശനമാക്കി സര്‍ക്കാര്‍.