Tag: Kochi

Kerala

ആളുകളെ മരിക്കാന്‍ വിടാനാവില്ല, ഒരാഴ്ചയ്ക്കുള്ളില്‍ റോഡിൽ...

ദേശീയപാതയിലെ അപകട മരണത്തില്‍ ദേശീയപാത അതോറിറ്റിക്കെതിരെ ഹൈക്കോടതി. 

Kerala

റോഡിലെ കുഴികളില്‍ ദേശീയപാത അതോറിറ്റിക്കെതിരെ മന്ത്രി മുഹമ്മദ്...

കരാറുകാര്‍ക്ക് ഹുങ്കും നിഷേധാത്മക സമീപനവുമാണെന്നും മന്ത്രി പറഞ്ഞു.

Kerala

തൊണ്ടിമുതൽ മോഷണക്കേസ്: മന്ത്രി ആൻറണി രാജുവിന് ആശ്വാസം;...

നാളെ വിചാരണ നടപടികൾ തുടങ്ങാനിരിക്കെയാണ് തുടർനടപടികൾ കോടതി ഒരു മാസത്തേക്ക് തടഞ്ഞത്.

Kerala

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപകര്‍ക്ക് പണം നല്‍കുന്നത്...

ആര്‍ക്കൊക്കെ പണം നല്‍കിയെന്ന് കോടതിയെ അറിയിക്കണം.

Kerala

കളമശ്ശേരി ബസ് കത്തിക്കല്‍: തടിയന്‍റവിട നസീറിന് ഏഴുവര്‍ഷം...

കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതികളായ തടിയന്റവിട നസീറിനും സാബിര്‍ ബുഹാരിക്കും ഏഴുവര്‍ഷം തടവ് ശിക്ഷ.

നാട്ടുവാർത്ത

പ്രായപൂർ‌ത്തിയാകാത്ത പെൺ‌കുട്ടികളെ കേരളത്തിലേക്ക് കടത്തി:...

സംഭവത്തിൽ ഇടനിലക്കാരെ നേരത്തെ കോഴിക്കോട് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Kerala

ബിഷപ്പ് ധര്‍മരാജ് റസാലത്തെ ഇ ഡി വീണ്ടും ചോദ്യംചെയ്‌തേക്കും

ബിഷപ്പ് ഉള്‍പ്പെടെയുള്ളവര്‍ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് ഇ ഡിയുടെ നടപടി.

Entertainment

മദ്യലഹരിയില്‍ ഡ്രൈവിങ്, ഇടിച്ചിട്ടത് 5 വാഹനങ്ങള്‍: നടിയും...

നേരത്തെയും ലഹരിമരുന്നു കേസിൽ പിടിയിലായിട്ടുള്ള നടി അശ്വതി ബാബുവും (26) ഇവരുടെ സുഹൃത്ത് നൗഫലുമാണ് കസ്റ്റഡിയിലായത്.

Kerala

ബിഷപ്പ് ധര്‍മരാജ് റസാലം ഇന്ന് ഇഡിക്ക് മുമ്പില്‍

രാവിലെ 10 മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.

Kerala

കടുത്ത സമ്മര്‍ദ്ദത്തിന് ഒടുവില്‍ ബിഷപ്പ് ആന്റണി കരിയില്‍...

വത്തിക്കാന്‍ പ്രതിനിധിയുടെ ആവശ്യപ്രകാരം, എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തന്‍ വികാരി ബിഷപ്പ് ആന്റണി കരിയില്‍ രാജി വച്ചു.

Kerala

എഞ്ചിനീയറിങ് പഠനമടക്കം സൗജന്യം: വിദ്യാമൃതം പദ്ധതി പ്രഖ്യാപിച്ച്...

സംസ്ഥാനത്തെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ എം.ജി.എം. ഗ്രൂപ്പാണ് മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍...

Kerala

ബിഷപ്പ് ആന്റണി കരിയിലിനെതിരേ നടപടിയുമായി വത്തിക്കാൻ: സ്ഥാനമൊഴിയാൻ...

ഏകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ ആലഞ്ചേരി വിരുദ്ധവിഭാഗം വൈദികരെ പിന്തുണച്ചതിനാണ് ബിഷപ്പിനെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്.

Kerala

നടിയെ ആക്രമിച്ച കേസ്: അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന്...

കേസില്‍ തുടരന്വേഷണ സാധ്യത ഇനിയുമുണ്ടെന്ന സൂചനയാണ് ക്രൈംബ്രാഞ്ച് നല്‍കുന്നത്.

Kerala

നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് ഹൈക്കോടതിയുടെ വിമർശനം

വിചാരണക്കോടതി ജഡ്ജിക്കെതിരേ ആരോപണം ഉന്നയിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി ചോദിച്ചു. 

Kerala

സി.ബി.എസ്.ഇ. പത്താംക്ലാസ് ഫലം: വിദ്യാര്‍ഥികളുടെ അവസരം ഇല്ലാതാക്കാനാകില്ല:...

പത്താംക്ലാസ് ഫലം വൈകിയതിന്റെ പേരില്‍ സി.ബി.എസ്.ഇ. സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ സെക്കന്‍ഡറിക്ക് സംസ്ഥാന സിലബസിലേക്ക്...

Kerala

കെ.ടി. ജലീലിന് അനധികൃത ഇടപാടുകൾ: സ്വപ്‌നയുടെ സത്യവാങ്മൂലം...

തനിക്കെതിരായ ഗൂഢാലോചന കേസ് നിലനിൽക്കില്ലെന്നും സ്വപ്ന ഹൈക്കോടതിയിൽ.