Tag: Punjab
പഞ്ചാബില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി: മുന്‍ മന്ത്രിമാരടക്കം...
ഗുര്‍പ്രീത് സിങ് കങ്ഗാര്‍, ബല്‍ബീര്‍ സിദ്ധു, രാജ് കുമാര്‍ വെര്‍ക, സുന്ദര്‍ ഷാം അറോറ എന്നിവരാണ് പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരുന്നത്.
കോഴ ആരോപണം: പഞ്ചാബില്‍ ആരോഗ്യമന്ത്രിയെ പുറത്താക്കി, പിന്നാലെ...
അഴിമതി ആരോപണത്തെ തുടര്‍ന്ന് പഞ്ചാബിലെ ആംആദ്മി സര്‍ക്കാരിലെ ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ പുറത്താക്കി മുഖ്യമന്ത്രി ഭഗവന്ത് മാന്‍.
സംസ്ഥാനാന്തര വിസ തട്ടിപ്പ് സംഘം പഞ്ചാബിൽ നിന്ന് പിടിയിലായി
വയനാട് സൈബർ പൊലീസാണ് മലയാളികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തിലെനാല് പ്രതികളെ കസ്റ്റഡിയിലെടുത്തത്.