Tag: strike
യൂണിയനുകൾക്കെതിരെ ആഞ്ഞടിച്ച് ഗതാഗത മന്ത്രി ആന്റണി രാജു:...
പാവപ്പെട്ട ജനങ്ങളെ പെരുവഴിയിലാക്കുകയും ചെയ്യുന്ന സ്ഥിരം കലാപരിപാടി ഇനി അനുവദിക്കാൻ കഴിയില്ല.
സർക്കാർ നൽകിയ 30 കോടിയും കിട്ടിയില്ല; സമരം ശക്തമാക്കാനൊരുങ്ങി...
ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് സിഐടിയും ആഭിമുഖ്യത്തിലുള്ള യൂണിയന്, ചീഫ് ഓഫീസിന് മുന്നില്‍ റിലേ നിരാഹാര സമരം തുടരുകയാണ്.
സിഎൻജി വിലവർധനയിൽ പ്രതിഷേധം; ഡൽഹിയിൽ അനിശ്ചിതകാല സമരത്തിനിറങ്ങി...
എന്നാൽ നേരത്തെ 130 രൂപയ്ക്ക് ഫുൾ ടാങ്ക് നിറച്ചിടത്ത് നിലവിൽ മൂന്നൂറെങ്കിലും വേണം എന്ന സ്ഥിതിയാണ് നിലവിലുള്ളത്.
വിഷുപ്രതീക്ഷ അസ്തമിച്ചു ഈസ്റ്ററിനെങ്കിലും ശമ്പളം പ്രതീക്ഷിച്ച്...
84 കോടി വേണ്ട സ്ഥാനത്ത് സര്‍ക്കാര്‍ 30 കോടിയാണ് അനുവദിച്ചിരിക്കുന്നത്. ബാക്കി തുക ഓവര്‍ഡ്രാഫ്റ്റായെടുത്ത് കണ്ടെത്താനാണ് മാനേജ്മെന്റ്...
വിദ്യാര്‍ഥികളുടെ കണ്സഷന് നിരക്ക് കൂട്ടണം: സമരത്തിനൊരുങ്ങി...
വിഷയം ചര്‍ച്ച ചെയ്യാന്‍ ബസ് ഉടമകളുടെ സംയുക്ത സമിതി ഉടന്‍ യോഗം ചേരും.
ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ട, കോടതി പറഞ്ഞാല്‍ പണിമുടക്കില്‍...
സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് തടഞ്ഞ് ഉത്തരവിറക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതിക്കെതിരേ സിഐടിയു നേതാവ് ആനത്തലവട്ടം...
സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധം, വിലക്കി...
രണ്ടു ദിവസത്തെ പണിമുടക്കില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി.
ചാർജ് വർധിപ്പിക്കാമെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി; സ്വകാര്യ...
സമരം നാലാം ദിവസത്തിലേക്ക് എത്തിയതിന് പിന്നാലെയാണ് ബസുടമകളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയത്.