Tag: United Arab Emirates

International

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു.എ.ഇയുടെ പുതിയ പ്രസിഡന്റ്‌

അബുദാബി കിരീടാവകാശിയെന്ന നിലയിൽ യുഎഇ പ്രസിഡന്റ് സ്ഥാനത്തിന്റെ പിന്തുടർച്ചാവകാശി കൂടിയാണ് ഇദ്ദേഹം.