Wednesday, March 22, 2023
spot_img
HomeNewsNationalകശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിച്ച മാധ്യമമാണ് ബിബിസി; ആഞ്ഞടിച്ച് അനിൽ ആന്റണി

കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിച്ച മാധ്യമമാണ് ബിബിസി; ആഞ്ഞടിച്ച് അനിൽ ആന്റണി

ദില്ലി: ബിബിസിക്കെതിരെ വീണ്ടും പ്രതികരിച്ച് അനിൽ ആന്റണി. കശ്മീർ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം നിരവധി തവണ പ്രസിദ്ധീകരിച്ച മാധ്യമമാണ് ബിബിസിയെന്നും ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്ത് നിരവധി വാർത്തകൾ നൽകിയിട്ടുണ്ടെന്നും അനിൽ ആരോപിച്ചു.

ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെ ചോദ്യം ചെയ്യുന്ന ബിബിസിയുടെ റിപ്പോർട്ടുകൾ പങ്കുവച്ചാണ് അനിലിന്‍റെ ട്വീറ്റ്.മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശിനെയും അനിൽ ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments