Thursday, March 30, 2023
spot_img
HomeNewsKeralaസംസ്ഥാന സാമ്പത്തിക വളർച്ച 12.1%; 2012–13 ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക്

സംസ്ഥാന സാമ്പത്തിക വളർച്ച 12.1%; 2012–13 ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക്

തിരുവന്തപുരം: സംസ്ഥാന ബജറ്റിന് മുന്നോടിയായി സാമ്പത്തിക അവലോകന റിപ്പോർട്ട് പുറത്ത് വിട്ടു. റിപ്പോർട്ട് അനുസരിച്ച് സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളർച്ച 12.1 ശതമാനമായി ഉയർന്നു. 2012-13ന് ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണിത്.

സംസ്ഥാനത്തിന്‍റെ ഉത്തേജക പദ്ധതികൾ വളർച്ചയെ സഹായിച്ചുവെന്നാണ് കരുതുന്നത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി തുടർന്നേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര നയങ്ങൾ കാരണം വരും വർഷങ്ങളിൽ പ്രതിസന്ധി രൂക്ഷമായേക്കാം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments