പി.ജെ.ജോസഫിന് തിരിച്ചടി: രണ്ടില ചിഹ്നം ജോസ് കെ.മാണിക്കെന്ന് ഹൈക്കോടതി

സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീല്‍ കോടതി തള്ളി. മറുചേരിയില്‍ നില്‍ക്കുന്ന പി. ജെ ജോസഫിന് ഈ തീരുമാനം തിരിച്ചടിയായി. പ്രത്യേകിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍.1

പി.ജെ.ജോസഫിന് തിരിച്ചടി: രണ്ടില ചിഹ്നം ജോസ് കെ.മാണിക്കെന്ന് ഹൈക്കോടതി

രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിനെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് കോടതി ശരിവച്ചു. സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീല്‍ കോടതി തള്ളി. മറുചേരിയില്‍ നില്‍ക്കുന്ന പി. ജെ ജോസഫിന് ഈ തീരുമാനം തിരിച്ചടിയായി. പ്രത്യേകിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍.