തൃത്താലയിൽ പോരാട്ടം കനക്കുന്നു; ലീഡ് നിലനിർത്തി വി ടി ബൽറാം

തൃത്താലയിൽ പോരാട്ടം കനക്കുന്നു;  ലീഡ് നിലനിർത്തി  വി ടി ബൽറാം

തൃത്താല മണ്ഡലത്തിൽ  ഇഞ്ചോടിഞ്ച്  പോരാട്ടം; നിലവിലെ സൂചനകൾ അനുസരിച്ച് യുഡിഎഫ് സ്ഥാനാർത്ഥി വി ടി ബൽറാം ലീഡ് ചെയ്യുകയാണ്. ഇടതു മുന്നണി സ്ഥാനാനാർത്ഥി എം ബി രാജേഷ് തൊട്ടു പിറകിലുണ്ട്. ആയിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് നിലവിൽ വി ടി ബൽറാം നേടിയിരിക്കുന്നത്.