Thursday, May 16, 2024
HomeNewsKeralaഇടതു മുന്നണിയുടെ ദേശീയ നേതാക്കൾ ഇന്നു മുതൽ പ്രചാരണത്തിനിറങ്ങും

ഇടതു മുന്നണിയുടെ ദേശീയ നേതാക്കൾ ഇന്നു മുതൽ പ്രചാരണത്തിനിറങ്ങും

ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് ആവേശം ഇരട്ടിയാക്കി കൂടുതൽ ദേശീയ നേതാക്കൾ ഇന്നു മുതൽ കേരളത്തിൽ പ്രചാരണത്തിനിറങ്ങും. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, സുഭാഷിണി അലി, വിജു കൃഷ്ണൻ, തപൻ സെൻ, സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ, അമർജിത് കൗർ തുടങ്ങിയവർ ഇന്നു മുതൽ സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ പ്രചരണ പരിപാടികളിൽ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ മണ്ഡലതല പര്യടനവും ഇന്ന് പുനരാരംഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments