Sunday, May 12, 2024

Latest News

നാ​ലാം​ഘ​ട്ട വോട്ടെടുപ്പ് തിങ്കളാഴ്ച ​; 96 സീ​റ്റു​ക​ളി​ലേ​ക്കു​ പോളിങ്ങ്

ന്യൂ​ഡ​ല്‍​ഹി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിലെ വോട്ടെടുപ്പ് തിങ്കളാഴ്ച നാ​ലാം​ഘ​ട്ട​ത്തി​ലേ​ക്കു ക​ട​ക്കു​ന്നു. പ​ത്ത് സം​സ്ഥാ​ന​ങ്ങ​ളി​ലെ 96 സീ​റ്റു​ക​ളി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പി​ന് ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ശനിയാഴ്ച വൈ​കു​ന്നേ​രം പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ചു. ഇ​ന്ന് വോ​ട്ട​ർ​മാ​രെ നേ​രി​ൽ​ക്ക​ണ്ടും മ​റ്റും ജ​ന​വി​ധി അ​നു​കൂ​ല​മാ​ക്കാ​നു​ള്ള...

Entertainment

ഞാന്‍ 12ാം ക്ലാസ് ഫെയില്‍ അല്ല, പാസ്സ്!! സന്തോഷ വാര്‍ത്തയുമായി മീനാക്ഷി അനൂപ്

മലയാളികളുടെ പ്രിയതാരമാണ് നടി മീനാക്ഷി അനൂപ്. ബാലതാരമായെത്തി ആരാധകരെ സ്വന്തമാക്കിയ താരമാണ് മീനാക്ഷി. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലെ പാത്തുവായിട്ടാണ് മീനാക്ഷി സിനിമാലോകത്തെത്തിയത്. സ്വന്തം വീട്ടിലെ കുട്ടിയായിട്ടാണ് ആരാധകര്‍ മീനാക്ഷിയെ ഹൃദയത്തിലേറ്റിയത്. വളരെ...

‘സുരേശൻ്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയ കഥ’ മെയ് 16ന് തിയേറ്ററിലെത്തും

സമീപകാലത്ത്, ഏറെ കൗതുകവും പ്രതീക്ഷയും നൽകുന്ന ചിത്രമായി മാറിയിരിക്കുകയാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന സുരേശൻ്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയ കഥ.നമ്മുടെ നായകസങ്കൽപ്പങ്ങളെ മാറ്റിമറിച്ചു കൊണ്ടാണ് ഈ ചിത്രത്തിലെ നായകനേയും നായികയേയും...

Sports

Health

നാട്ടുവാർത്ത

കാറുമായി കൂട്ടിയിടിച്ച് കെഎസ്ആർടിസി ബസ് മറിഞ്ഞു: നിരവധി പേർക്ക് പരിക്ക്

കോട്ടയം: എംസി റോഡിൽ കോട്ടയം കുര്യത്ത് കാറുമായി കൂട്ടിയിടിച്ച് കെഎസ്ആർടിസി ബസ് മറിഞ്ഞു. നിരവധി പേർക്ക് പരിക്ക്. കാർ യാത്രികന് സാരമായി പരിക്കേറ്റിട്ടുണ്ട്. ബസ് യാത്രക്കാർക്ക് കാര്യമായ പരിക്കില്ല. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ...

മൂന്നാറിൽ വീണ്ടും ‘പടയപ്പ’യുടെ ആക്രമണം: വിനോദ സഞ്ചാരികളുടെ കാർ തകർത്തു

ഇടുക്കി: മൂന്നാറിൽ വീണ്ടും കാട്ടാന പടയപ്പയുടെ ആക്രമണം. ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിലാണ് കാട്ടാനയിറങ്ങിയത്. ആന്ധാപ്രദേശിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ കാർ തകർത്തു. വാഹനത്തിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച രോഗിയെയും കൊണ്ട് ആശുപത്രിയിലേക്ക്...

ശക്തമായ തിരതള്ളല്‍: തിരുവനന്തപുരം വലിയതുറ കടൽപ്പാലം രണ്ടായി വേര്‍പെട്ടു

തിരുവനന്തപുരം: പതിറ്റാണ്ടുകൾ പഴക്കമുള്ള തിരുവനന്തപുരം വലിയതുറ കടൽ പ്പാലം തകർന്നു. ശക്തമായ തിരതള്ളലിനെ തുടർന്ന് പാലം രണ്ടായി വേർപെട്ടു. ഒരു ഭാഗം പൂർണമായും ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. 2017ലെ ഓഖി ചുഴലിക്കാറ്റിലും 2021ലെ ടൗക്തേ...

തൃശ്ശൂരില്‍ മൂന്നംഗ കുടുംബം വീടിനുള്ളില്‍ മരിച്ചനിലയില്‍

തൃശ്ശൂര്‍: അടാട്ട് മൂന്നംഗ കുടുംബത്തെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അടാട്ട് മാടശ്ശേരി വീട്ടില്‍ സുമേഷ് (35), ഭാര്യ സംഗീത (33), മകന്‍ ഹരിന്‍(9) എന്നി വരെയാണ് വ്യാഴാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടത്. സ്വകാര്യസ്ഥാപനത്തിലെ...

‘ഒരു  സർക്കാർ  ഉത്പന്നം’ ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു

പത്തനംതിട്ട: മാർച്ച് എട്ടിന് തീയേറ്ററുകളിലെത്തുന്ന 'ഒരു സർക്കാർ ഉത്പന്നം' എന്ന സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തർ (49) അന്തരിച്ചു. ഹൃദയാഘാതമാ ണ് മരണകാരണം. പത്തനംതിട്ടയിലെ കടമ്മനിട്ടയിലെ വീട്ടിൽ വച്ചായി മരണം. ആദിക്കാട്ടുകുളങ്ങര നൂർമഹലിൽ...

Crime

Business

സ്വർണപ്പണയം: 20,000 രൂപയില്‍ അധികം തുക പണമായി നേരിട്ട് നൽകരുതെന്ന് ആർബിഐ

സ്വർണം പണയം വെക്കുമ്പോൾ നേരിട്ട് ലഭിക്കുന്ന തുകയിൽ നിയന്ത്രണം കർശനമാക്കി റിസർവ് ബാങ്ക്. വായ്പയെടുക്കുമ്പോള്‍ 20,000 രൂപയില്‍ അധികം തുക പണമായി നേരിട്ട് കയ്യില്‍ ലഭിക്കില്ല എന്ന തീരുമാനമാണ് റിസർവ് ബാങ്ക് കർശനമാക്കിയിരിക്കുന്നത്....

She News

FEATURE

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Make it modern

Latest Reviews

നാ​ലാം​ഘ​ട്ട വോട്ടെടുപ്പ് തിങ്കളാഴ്ച ​; 96 സീ​റ്റു​ക​ളി​ലേ​ക്കു​ പോളിങ്ങ്

ന്യൂ​ഡ​ല്‍​ഹി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിലെ വോട്ടെടുപ്പ് തിങ്കളാഴ്ച നാ​ലാം​ഘ​ട്ട​ത്തി​ലേ​ക്കു ക​ട​ക്കു​ന്നു. പ​ത്ത് സം​സ്ഥാ​ന​ങ്ങ​ളി​ലെ 96 സീ​റ്റു​ക​ളി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പി​ന് ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ശനിയാഴ്ച വൈ​കു​ന്നേ​രം പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ചു. ഇ​ന്ന് വോ​ട്ട​ർ​മാ​രെ നേ​രി​ൽ​ക്ക​ണ്ടും മ​റ്റും ജ​ന​വി​ധി അ​നു​കൂ​ല​മാ​ക്കാ​നു​ള്ള...

Most Popular

Recent Comments