Friday, April 19, 2024
HomeEntertainmentഷാ​ജി പാ​പ്പ​ൻ വീ​ണ്ടും വ​രു​വാ​ണ് മ​ക്ക​ളേ! ആ​ട് 3 പ്ര​ഖ്യാ​പി​ച്ചു

ഷാ​ജി പാ​പ്പ​ൻ വീ​ണ്ടും വ​രു​വാ​ണ് മ​ക്ക​ളേ! ആ​ട് 3 പ്ര​ഖ്യാ​പി​ച്ചു

​മല​യാ​ളി​ക​ളെ ആ​വോ​ളം ചി​രി​പ്പി​ച്ച് ട്രെ​ന്‍റാ​യി മാ​റി​യ ആ​ട് ഒ​രു ഭീ​ക​ര​ജീ​വി​യാ​ണ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ മൂ​ന്നാം ഭാ​ഗം പ്ര​ഖ്യാ​പി​ച്ചു. ജ​യ​സൂ​ര്യ​യും വി​ജ​യ് ബാ​ബു​വും സം​വി​ധാ​യ​ക​ൻ മി​ഥു​ൻ മാ​നു​വ​ലും ഒ​രു ആ​ടി​നെ എ​ടു​ത്തു​കൊ​ണ്ട് നി​ൽ​ക്കു​ന്ന പോ​സ്റ്റ​റി​നൊ​പ്പ​മാ​ണ് പ്ര​ഖ്യാ​പ​നം.

പാ​പ്പ​നും പി​ള്ളേ​രും വ​രു​വാ കേ​ട്ടോ…​ഇ​നി അ​ങ്ങോ​ട്ട് ‘ആ​ടു​കാ​ലം’. പോ​സ്റ്റ​ർ പ​ങ്കു​വ​ച്ച് ജ​യ​സൂ​ര്യ കു​റി​ച്ചു. 40 കോ​ടി മു​ത​ൽ മു​ട​ക്കി​യാ​ണ് ഫ്രൈ​ഡേ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ് ബാ​ബു ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ൽ ഷാ​ജി പാ​പ്പ​നൊ​പ്പം ഡ്യൂ​ഡും അ​റ​യ്ക്ക​ൽ അ​ബു​വും സാ​ത്താ​ൻ സേ​വ്യ​റും ഷ​ർ​ബ​ത്ത് ഷ​മീ​റും ക്യാ​പ്റ്റ​ൻ ക്ലീ​റ്റ​സും ശ​ശി ആ​ശാ​നു​മൊ​ക്കെ മൂ​ന്നാം വ​ര​വി​ലു​ണ്ടാ​കും.

2015ലാ​ണ് ആ​ട്: ഒ​രു ഭീ​ക​ര​ജീ​വി​യാ​ണ് തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്. എ​ന്നാ​ൽ അ​ന്ന് ചി​ത്ര​ത്തി​ന് തി​യ​റ്റ​റി​ൽ വ​ലി​യ വി​ജ​യം നേ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല. എ​ന്നാ​ൽ പി​ന്നീ​ട് ടോ​റ​ന്‍റി​ലും ടെ​ലി​വി​ഷ​നി​ലും പ്രേ​ക്ഷ​ക​പ്രീ​തി നേ​ടി.

തു​ട​ർ​ന്ന് ഈ ​ജ​ന​പ്രീ​തി​യു​ടെ പി​ന്തു​ണ​യി​ൽ സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗം ആ​ട് 2 2017ൽ ​മി​ഥു​ൻ മാ​നു​വ​ൽ ഒ​രു​ക്കി. ചി​ത്രം സൂ​പ്പ​ർ ഹി​റ്റാ​യി​രു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments