Saturday, July 27, 2024
HomeNewsKeralaകാസർകോട് ഉപ്പളയിൽ എടിഎമ്മിലേക്ക് കൊണ്ടുവന്ന അരക്കോടി രൂപ കവർന്നു

കാസർകോട് ഉപ്പളയിൽ എടിഎമ്മിലേക്ക് കൊണ്ടുവന്ന അരക്കോടി രൂപ കവർന്നു

കാസർകോട്: പട്ടാപ്പകൽ അരക്കോടി രൂപ കവർന്നു. കാസർകോട് ഉപ്പളയിൽ എടിഎമ്മിലേക്ക് കൊണ്ടുവന്ന പണമാണ് കവർന്നത്. 50 ലക്ഷം രൂപ നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. ഉദ്യോഗസ്ഥനും ഡ്രെെവറും എടിഎമ്മിൽ പണം നിറയ്ക്കുന്ന സമയത്ത് പണം അടങ്ങിയ പെട്ടി വാഹനത്തിലെ ഗ്ലാസ് പൊട്ടിച്ച് എടുക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments