Saturday, July 27, 2024
HomeNewsഇലക്ടറൽ ബോണ്ട് വിഷയത്തിലും മലക്കംമറിഞ്ഞ് വിഡി സതീശൻ

ഇലക്ടറൽ ബോണ്ട് വിഷയത്തിലും മലക്കംമറിഞ്ഞ് വിഡി സതീശൻ

ഇലക്ടറൽ ബോണ്ട് നിലപാടിൽ മലക്കംമറിഞ്ഞ് വിഡി സതീശൻ. സിപിഐഎം ഇലക്ടറൽ ബോണ്ട് വാങ്ങിയെന്നും തെളിവുണ്ടെന്നും ഹാജരാക്കാക്കമെന്നും വിഡി സതീശൻ ഇന്നലെ ആലപ്പുഴയിൽ പറഞ്ഞിരുന്നു. എന്നാൽ ചോദിച്ച ചോദ്യത്തിന് മുൻ നിലപാടിൽ നിന്ന് മലക്കം മറിയുകയായിരുന്നു വിഡി സതീശൻ.

സിപിഎം വാങ്ങിയത് ഇലക്ടറൽ ബോണ്ട്‌ ആണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന വാദമായിരുന്നു വിഡി സതീശന്റേത്. കേവലം സംഭാവനകളുടെ കണക്കുകൾ മാത്രമാണ് മാധ്യമങ്ങൾക്ക് മുന്നിൽ വിഡി സതീശൻ ഹാജരാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments