Saturday, July 27, 2024
HomeNewsകോ​ൺ​ഗ്ര​സി​ന് വീ​ണ്ടും തി​രി​ച്ച​ടി; ക​രു​ണാ​ക​ര​ന്‍റെ വി​ശ്വ​സ്ത​ൻ മ​ഹേ​ശ്വ​ര​ൻ നാ​യ​ർ ബി​ജെ​പി​യി​ലേ​ക്ക്

കോ​ൺ​ഗ്ര​സി​ന് വീ​ണ്ടും തി​രി​ച്ച​ടി; ക​രു​ണാ​ക​ര​ന്‍റെ വി​ശ്വ​സ്ത​ൻ മ​ഹേ​ശ്വ​ര​ൻ നാ​യ​ർ ബി​ജെ​പി​യി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് കോ​ൺ​ഗ്ര​സി​ന് വീ​ണ്ടും തി​രി​ച്ച​ടി. കെ​പി​സി​സി മുൻ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വും തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ മ​ഹേ​ശ്വ​ര​ൻ നാ​യ​ർ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു.

പ​ദ്മ‌​ജ വേ​ണു​ഗോ​പാ​ൽ കോ​ൺ​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് കെ. ​ക​രു​ണാ​ക​ര​ന്‍റെ വി​ശ്വ​സ്ത​നാ​യ മ​ഹേ​ശ്വ​ര​ൻ നാ​യ​ർ പാ​ർ​ട്ടി​വി​ട്ട​ത്.

നേ​ര​ത്തെ, തി​രു​വ​ന​ന്ത​പു​രം ഡി​സി​സി മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ത​മ്പാ​നൂ​ര്‍ സ​തീ​ഷും ഏ​ഷ്യ​ൻ ഗെ​യിം​സ് മെ​ഡ​ൽ ജേ​താ​വും കോ​ൺ​ഗ്ര​സ് അം​ഗ​വു​മാ​യ പ​ത്മി​നി തോ​മ​സും ബി​ജെ​പി​യി​ല്‍ ചേ​ർ​ന്നി​രു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments