Saturday, July 27, 2024
HomeEntertainmentനടൻ അജിത്ത് ആശുപത്രിയിൽ: ആരാധകർ ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടി

നടൻ അജിത്ത് ആശുപത്രിയിൽ: ആരാധകർ ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടി

ചെന്നൈ: നടൻ അജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോ​ഗ്യ പരിശോ ധനകൾക്കായാണ് അദ്ദേഹത്തെ ചെന്നൈയില് സ്വകാര്യ ആശുപത്രിയിൽ പ്രവേശി പ്പിച്ചത്. ആശങ്കപ്പെടാനൊന്നും ഇല്ല പതിവ് പരിശോധനകളുടെ ഭാ​ഗാമാണെന്നുമാണ് അദ്ദേഹത്തിന്റ മാനേജർ സുരേഷ് ചന്ദ്ര വ്യക്തമാക്കിയത്.

അതേ സമയം, അജിത്ത് ആശുപത്രിയിൽ എന്ന വാർത്ത പരന്നതോടെ അദ്ദേഹത്തി ന്റെ ആരാധകർ ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടി. വിടാമുയർച്ചി എന്ന സിനിമ യുടെ ചിത്രീകരണത്തിനായി 15 ന് അസർബൈജാനിലേക്ക് പോകാനിരിക്കേയാണ് അദ്ദേഹം ചികിത്സ തേടിയത്.

വിദേശത്ത് പോകുന്നതിന് മുമ്പ് ആളുകൾ ആരോ​ഗ്യ പരിശോധനയ്ക്ക് വിധേയനാ കേണ്ടത് നിർബന്ധമാണ്. അജിത്ത് ഇത് സ്ഥിരമായി ചെയ്യാറുണ്ടെന്നും ഇത്തവണയും അജിത്ത് പരിശോധനയ്ക്കി വിധേയനായി എന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments