Saturday, July 27, 2024
HomeNewsNationalതമിഴ്നാട്ടിലെ പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി: ഒന്‍പത് മരണം

തമിഴ്നാട്ടിലെ പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി: ഒന്‍പത് മരണം

ചെന്നൈ: തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചു സ്ത്രീകളടക്കം ഒന്‍പത് പേര്‍ മരിച്ചു. പത്തിലേറെ പേര്‍ക്കു പരുക്കേറ്റു. വിരുദുനഗർ ജില്ലയിലെ വെമ്പക്കോട്ടയ്ക്ക് സമീപം രാമദേവൻപട്ടിയിലെ പടക്ക നിർമാണശാലയി ലാണു അപകടം ഉണ്ടായത്. സ്ഫോടനത്തിൽ പടക്ക നിർമാണശാല നിലംപൊത്തി.  അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സംഭവ ത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments