Saturday, July 27, 2024
HomeNewsKeralaപരീക്ഷയിൽ തോറ്റതിന് നാ​ട് വി​ട്ട മൂന്ന് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി

പരീക്ഷയിൽ തോറ്റതിന് നാ​ട് വി​ട്ട മൂന്ന് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് നി​ന്ന് വീ​ടു​വി​ട്ടി​റ​ങ്ങി​യ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി. തൃ​ശൂ​ർ ജി​ല്ല​യി​ലെ തൃ​പ്ര​യാ​റി​ൽ നി​ന്നാ​ണ് കു​ട്ടി​ക​ളെ ക​ണ്ടെ​ത്തു​ന്ന​ത്. പു​തു​വൈ​പ്പ് സ്വ​ദേ​ശി​ക​ളാ​യ ആ​ദി​ത്(13), ആ​ദി​ഷ്(13) ആ​ഷ്വി​ൻ(13) എ​ന്നി​വ​രെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11 ഓ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ക​ത്തെ​ഴു​തി വ​ച്ച് വീട് വിട്ടിറങ്ങുന്നത്. ആ​ദി​ത്താ​ണ് വീ​ട്ടി​ൽ ക​ത്തെ​ഴു​തി വ​ച്ച​ത്. “അ​ന്വേ​ഷി​ച്ച് ആ​രും വ​രേ​ണ്ട പോ​ലീ​സി​ലും പ​ട്ടാ​ള​ത്തി​ലൊ​ന്നും വി​വ​രം അ​റി​യി​ക്ക​ണ്ടെ​ന്നും’ ക​ത്തി​ൽ പ​റ​യു​ന്നു. അടുത്ത ജനുവരിയിൽ കാണാമെന്നും കത്തിൽ പറയുന്നു.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് 56 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള തൃ​പ്ര​യാ​റി​ൽ നി​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തു​ന്ന​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments